0%

Chapter Title : നോക്കുകുത്തി 14 [അമവാസി]

Author : Amavasi Read All Parts 1846

: ഞങ്ങൾ മനം നൊന്തു വിളിക്കുന്നത് വെറുതെ ആയില്ല തമ്പ്രാ അവിടെ കാളിക്കു ബലി കൊടുത്തപ്പോ ഞങ്ങളുടെ വിളി കേട്ട കാളി ഇവിടെ അവതരിച്ചു എന്ന് കേട്ടു....

ഇതു കേട്ട രാധ മുറിയിൽ നിന്നും ഇറങ്ങി വന്നും അതും നഗ്ന ആയി തന്നെ അവർ എല്ലാം അവളെ തൊഴുതു...

മാരൻ : തമ്പുരാട്ടി ഈ കണ്ട കാലം അത്രയും അയാളുടെ വേണ്ടത്തരത്തിനു മുന്നിൽ ഞങ്ങൾ ഒക്കെ വെറും നോക്കുക്കുത്തികൾ ആയി നിക്കണേ പറ്റിയുള്ളൂ നിങ്ങൾ ആണ് അതിനു വഴി കാണിച്ചത്...

അപ്പൊ അവിടെ കൂടി ഇരുന്ന ആണുങ്ങൾ എല്ലാം കൂടെ വന്ന് രാധയെ പൊക്കി എടുത്തു...

എന്നിട്ട് അവർ രാധയെ നിലം തൊടിക്കാതെ പൊക്കി എടുത്തു നടന്നു...

രാധ താഴെ ഇറക്കാൻ അവശ്യ പെട്ടു...

രാധ : ഞാൻ ഈ പറഞ്ഞ പോലെ ദൈവം ഒന്നും അല്ലാ ഒന്ന് പ്രതികരിച്ചു... അത്രേ ഉള്ളൂ...

മാരൻ : ആയിക്കോട്ടെ നിങ്ങള്ക്ക് അങ്ങനെ ഒക്കെ തന്നെ ആവാം പക്ഷെ ഒരു വിശ്വാസം കൊണ്ട് നടക്കുന്ന ഞങ്ങൾക്ക് നിങ്ങൾ ഒരു ദൈവം പോലെ ആണ്...

പറ ഇതിനു പകരം ആയി ഞങ്ങൾ എന്ത് ചെയ്യണം...

രാധ : അയ്യോ എന്ത് അതിന്റെ ആവശ്യം ഒന്നും ഇല്ലാ...

മാരൻ : ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടി....

രാധ : ഒന്നും വേണ്ട ചേട്ടാ...

മാരൻ അത് പറഞ്ഞ പറ്റില്ല ഇത് ഒന്ന് ആഘോഷിക്കാൻ പോവാ നിങ്ങളും വരണം അവിടെ നിങ്ങള്ക്ക് സന്തോഷിക്കാൻ ഉള്ള എല്ലാ വകയും ഞങ്ങൾ ഒരുക്കം ഇതു പോലെ തന്നെ വരണം......

രാധ : ആയിക്കോട്ടെ......

💬 Comments

View all comments