0%

Chapter Title : നോക്കുകുത്തി 2 [അമവാസി]

Author : Amavasi Read All Parts 11.7K

പോലെ തോന്നി...

നേരെ അവൾ അച്ഛന്റെ അടുത്ത് ചെന്ന്...

അച്ഛൻ : ആഹാ നിനക്ക് നന്നായി ചെരുണ്ടല്ലോ

രാധ : ഇതു മാത്രം അല്ല കേട്ടോ വേറെയും ഇണ്ട് പുതിയത് ഇട്ടിട്ടു...

ഷഡ്ഢിയുടെ കാര്യം ആണെന്ന് മനസിലായി...

അച്ഛൻ : അതിപ്പോ എന്തായാലും കാണിക്കൽ ഒന്നും നടക്കില്ലല്ലോ...

രാധ : അയ്യടാ ഇപ്പൊ കാണിക്കാം അല്ലെങ്കിലും

അങ്ങനെ ഓരോന്ന് പറഞ്ഞു അവർ ഭക്ഷണം കഴിച്ചു പിന്നെ രാത്രി കിടക്കാൻ നേരം ദീപു ഫോൺ വിളിച്ചു

ദീപു : ഇത്... ഇതു അമ്മയുടെ നൈറ്റി അല്ലെ പണ്ട് അമ്മ ഇട്ട ഒരു ഓർമ ഇണ്ട് അല്ലാ ഇതു എങ്ങനെ ആണ് നിനക്ക് കിട്ടിയത്...

രാധ : ആ അതൊക്ക ഇണ്ട് അച്ഛൻ തന്നത്...

ദീപു : മൂപ്പരെ നീ പാട്ടിൽ ആക്കി എടുത്തു അല്ലെ...

രാധ : നിങ്ങൾ പറഞ്ഞ പോലെ മുരടൻ ഒന്നും അല്ലാ ഒരു പാവം മനുഷ്യൻ ആണ്...

ദീപു : പറഞ്ഞു ഇങ്ങനെ കമ്പനി ആയിരുന്നു ഇപ്പൊ ദ അമ്മയുടെ നൈറ്റി വരെ എത്തി ഇനി ഞാൻ വരുമ്പോഴേക്കും നിങ്ങൾ രണ്ടാളും ഒളിച്ചോടുവോ...

രാധ : മിക്കവാറും വേണ്ടി വരും.... നിങ്ങൾ ഇങ്ങനെ ലക്ഷണം കേട്ട വർത്താനം അല്ലാതെ ഉള്ള വർത്താനം പറയില്ല.. അല്ലാ ഇന്നും കുടിച്ചിട്ടുണ്ടല്ലേ...പണി തിരക്ക് പോട്ടെ എന്ന് എന്നും കുടിക്കണം എന്നുണ്ടോ..

ദീപു : ഈ ടെൻഷൻ ഒന്ന് കുറയ്ക്കാൻ വേണ്ടിയാ

രാധ : നിങ്ങൾ കള്ള് കുടിച്ച ഇല്ലാത്ത പല ടെൻഷനും ഇണ്ടാവും

ദീപു : മതി മതി

💬 Comments

View all comments