Chapter Title : നോക്കുകുത്തി 2 [അമവാസി]
പണ്ട് എന്റെ കൂടെ പറമ്പിൽ ഒക്കെ വരും ആയിരുന്നു നല്ലോണം പണി എടുക്കു അത് കൊണ്ട് തന്നെ നല്ല ഉറച്ച ശരീരം ആണ് അവളുടേത് അങ്ങോട്ട് തട്ടിയ ഇങ്ങോട്ട് തെറിക്കും
രാധ : നമ്മളും അത് പോലെ ഒക്കെ തന്നെയാ ഒന്ന് തട്ടി നോക്കുന്നോ
അച്ഛൻ : ooo വേണ്ടായേ...
അപ്പൊ തമാശ രൂപേണ.. രാധ
രാധ : അതെന്താ നിനക്ക് തട്ടിയാൽ..
എന്നും പറഞ്ഞു അച്ഛനെ ഒരു തട്ട് വെച്ച് കൊടുത്തു ദ കിടക്കുന്നു രാധ താഴെ...
ഇതു കണ്ടു അച്ഛൻ ചിരിക്കാൻ തുടങ്ങി...
രാധ : ഒരാൾ വീണു കിടക്കുമ്പോൾ ചിരിക്കുന്നോ ദുഷ്ട.. പിടിച്ചു എഴുനേപ്പിക്കാതെ...
അത് കേട്ടതും അച്ഛൻ അവൾക്ക് ഒരു കൈ നീട്ടി..
അവൾ ആ കൈ പിടിച്ചു ഒരു വലി കൊടുത്തു അച്ഛനും കിടക്കുന്നു താഴെ പെട്ടന്ന് ഉള്ള വലി ആയ കൊണ്ട് അച്ഛനും അത് പ്രതീക്ഷിച്ചില്ല... എന്നിട്ട് അവൾ എഴുനേറ്റു നിന്നു കൊഞ്ഞനം കുത്തി..
രാധ : ഇത്രേ ഉള്ളൂ ശശി ധരന്റെ കരുത്തു...
അച്ഛൻ : ഡി കുറുമ്പി നിന്നെ ഞാൻ..
അത് പറഞ്ഞു എഴുന്നേറ്റു...
രാധ പറബ്ബിൽ ആ വഴക്ക് ചുറ്റും കിടന്നു ഓടാൻ തുടങ്ങി... പുറകെ അച്ഛനും അവസാനം അവളെ അരയിൽ കൈ ഇട്ടു വട്ടത്തിൽ പിടിച്ചു രാധ ചിരിക്കുന്നു കിതക്കുന്നും ഉണ്ട്..
ആ കിതാപ്പ് പതിയെ മാറി അവളെ പിടിച്ചു അച്ഛൻ മുഖമുഖം നിർത്തി...
അവരുടെ രണ്ടാളുടെയും കണ്ണുകൾ തമ്മിൽ കോർത്തു... രാധയുടെ കണ്ണിലെ കാമം അച്ഛന് മനസിലായി...
രാധ : എന്താ......
💬 Comments
View all comments