Chapter Title : നോക്കുകുത്തി 2 [അമവാസി]
പോലെ എത്ര കാലം ആണ് ഏട്ടാ... എനിക്ക് ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല നിങ്ങൾക്ക് പറ്റില്ലെങ്കിൽ പറ ഞാൻ എന്റെ വിട്ടിൽ പോയേക്കാം..
ദീപു : നീ പറയുന്നത് പോലെ ഒന്നും അല്ലാ...
രാധ : നിങ്ങളുടെ പെരുമാറ്റം എനിക്ക് ഇപ്പൊ പേടിയാ ദീപു ഏട്ടാ.... സത്യം പറ നിങ്ങൾക്കും എന്റെ കൂടെ വന്ന് നിക്കണമ് എന്ന് ആഗ്രഹം ഇല്ലേ.. അതോ എന്നെ മടുത്തോ... നിങ്ങള്ക്ക് എന്തേലും ചുറ്റി കളി ഇണ്ടോ എന്തേലും ഒന്ന് തെളിച്ചു പറയുവോ...
ദീപു ഒരു ഇടർച്ച ആയിരുന്നു...
ദീപു : ഞാൻ ഒരു കാര്യം പറയാം..
രാധ : എന്താ
ദീപു : എനിക്ക് ചെറിയ ആരോഗ്യ പ്രശ്നം ഇണ്ട്
രാധ : എന്ന പിന്നെ എന്തിനാ അത് സഹിച്ചു അവിടെ നിക്കുന്നെ ഇങ്ങോട്ട് വന്നൂടെ...
ദീപു : അങ്ങനെ വന്ന പോലും നിന്നെ തൃപ്തി പെടുത്താൻ പറ്റി എന്ന് വരില്ല...
രാധ : നിങ്ങൾ എന്തൊക്ക ആണ് ഈ പറയുന്നേ...
ദീപു : അതെ രാധേ ഒരു ഭർത്താവായി എനിക്ക് നിന്നെ ഇനി സെക്സിൽ പൂർണതയിൽ എത്തിക്കാൻ പറ്റില്ല. ഒരു പക്ഷെ എന്റെ ചില ശീലം ആവാം എന്നെ ഇതു പോലെ ആക്കിയത്
രാധ : ഇത് കേട്ടു ഞെട്ടി...
ദീപു : ഇതു വേറെ ആരേലും അറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല...
രാധ : ഇതൊക്കെ വെച്ച് എന്നോട് ദേഷ്യം കാണിച്ചിട്ട് എന്തായിരുന്നു കാര്യം.. M
ദീപു : ഞാൻ ഇതു എങ്ങനെയും നിന്നോടുബ്പറയാൻ പറ്റാത്ത മാനസിക അവസ്ഥ
💬 Comments
View all comments