0%

Chapter Title : നോക്കുകുത്തി 2 [അമവാസി]

Author : Amavasi Read All Parts 11.7K

ഓരോന്ന് സ്വയം പറഞ്ഞു കൊണ്ട് പുറത്തു ഇറങ്ങി..

രാധ : ഭഗവാനെ ഇപ്പോ മഴ പെയ്യും അലക്കി ഇട്ട തുണി ഒന്നും എടുത്തു വച്ചിട്ടില്ല... Da കിച്ചു.. മോനെ കിച്ചു.. ഒന്ന് വന്ന് സഹായിച്ചെട.... ആര് കേൾക്കാൻ ആരോട് പറയാൻ...

കാറ്റ് നല്ല ശക്തിയിൽ വീശുന്ന കൊണ്ട് കൊറേ ഒക്കെ തുണി പറന്നു പോയിട്ടുണ്ട്... ആരെയും വിളിച്ചിട്ട് കാര്യം ഇല്ല തോന്നിയ രാധ പോയി തുണി ഓരോന്നായി പെട്ടന്ന് എടുക്കാൻ തുടങ്ങി... അപ്പോഴുണ്ട് താഴെ വീണ തുണികൾ ഓരോന്നായി അച്ഛൻ പെറുക്കി എടുക്കുന്നു

രാധ : അയ്യോ അച്ഛാ അതൊക്കെ ഞാൻ എടുത്തു വെച്ചോളാം..

കാരണം പാറി പോയത് രാധയുടെ ഷഡ്ഢിയും ബ്രാ ഒക്കെ ആണ്..

അത് എടുത്തു കൊടുത്തിട്ടു അച്ഛൻ രാധയോടായി

അച്ഛൻ : ഇതു പോലെ ഉള്ള തുണി അലക്കി ഇടുമ്പോൾ അതിൽ ക്ലിപ്പ് കുത്തി വായിക്കണം ഇല്ലെങ്കിൽ വല്ലവന്റേം പറമ്പിൽ പോയി എടുക്കേണ്ടി വരും..

രാധ : അയിന് ഇവിടെ ആ ക്ലിപ്പ് വേണ്ടേ അച്ഛാ...

അങ്ങനെ തുണി ഒക്കെ കൊണ്ട് വന്ന് മടക്കി വെച്ച്... കുളിക്കാൻ ആയി തലയിൽ എണ്ണ ഇട്ടു രാധ നിക്കുമ്പോൾ ആണ് ദീപുവിന്റെ കാൾ...

രാധ : ഹെലോ ചേട്ടാ ഇവിടെ നല്ല മഴക്ക് കൊളുണ്ട്..

ദീപു : ആന്നോ എന്നാൽ പിന്നെ വിളിക്കാം

രാധ : ആഹ്ഹ് വെക്കല്ലേ അല്ലെങ്കിൽ തന്നെ ഇപ്പൊ വല്ലപ്പോഴും ആണ് വിളിക്കുന്നത്

ദീപു : തിരക്ക് കാരണം അല്ലെ മോളെ

രാധ : അല്ലാ ഏട്ടാ നിങ്ങള്ക്ക് എന്നും തീരാത്ത

💬 Comments

View all comments