0%

Chapter Title : നോക്കുകുത്തി 2 [അമവാസി]

Author : Amavasi Read All Parts 11.7K

പറഞ്ഞു വിട്ടിട്ടു പോരെ... നീ ഇതൊക്കെ എടുത്തു വെക്കാൻ കൂടിയേ....

രാധ എന്തൊക്ക സാധനം ആണെന്ന് നോക്കി ഓരോന്നായി എടുത്തു വച്ചു... അരി ഇണ്ട് പച്ചക്കറി ഇണ്ട് പിന്നെ ഒരു വലിയ തർപ്പായ ഒക്കെ ഇണ്ട്.

അത് ഹാളിൽ കൊണ്ട് പോയി വച്ചു

അച്ഛൻ : ആ പിന്നെ ആ കവറിൽ മറ്റേ ക്ലിപ്പ് ഇണ്ട് അതെടുത്തു കുത്തിക്കോ ഇനിയും വല്ല കാറ്റും അടിച്ചു അവിടെയും ഇവിടെയും നടന്നു പെറുക്കി എടുക്കാൻ നിക്കണ്ട...

എന്ന ആ തമാശയ്ക് മറു തമാശ പറയാതെ ഇരുന്നില്ല...

രാധ : നമ്മൾ പാവങ്ങൾ ആണേ അപ്പൊ ഒന്നോ രണ്ടെണ്ണമേ കാണു ഒന്ന് പോയ പോയത് തന്നെ ആണേ...

അച്ഛൻ : കെട്ടിയോൻ പൈസ ഇണ്ടാക്കുണ്ടല്ലോ മേടിച്ചു തരാൻ പറയണേ...

രാധ : ആയിക്കോട്ടെ... അച്ഛൻ വല്ലതും കഴിച്ചോ...

അച്ഛൻ : ഇല്ലന്നെ...

രാധ : എന്ന വാ നല്ല സാമ്പാറും ദോശയും ഇണ്ട്...

അങ്ങനെ രണ്ടാളും കൂടെ അതും കഴിച്ചു..

രാധ : അല്ലാ അച്ഛൻ എന്തിനാ ആ തർപ്പായ മേടിച്ചതു

അച്ഛൻ : അത് നമ്മുടെ പിന്നം പുറത്തു കെട്ടണം പിന്നെ ബാത്രൂമിൽ മേൽക്കൂരയും ചോർച്ച ഇണ്ട്.. ഇപ്പൊ കേറ്റി വെച്ചില്ലെങ്കിൽ മഴ കാലം ആവുമ്പോ മഴ കൊണ്ട് കളിക്കേണ്ടി വരും

തർപ്പായ കേറ്റാൻ അച്ഛനൊപ്പം കൂടി രണ്ടാളും ഓരോ വിശേഷവും അഭിപ്രായം ഒക്കെ പറഞ്ഞു ആ പണി അങ്ങ് തീർത്തു..

അച്ഛൻ : എന്റെ ഒപ്പം കൂടിയ കൊണ്ട് മോളെ പണി ബാക്കി ആയല്ലേ..

രാധ : അത്

💬 Comments

View all comments