0%

Chapter Title : നോക്കുകുത്തി 3 [അമവാസി]

Author : Amavasi Read All Parts 4967

ഇവിടെ അച്ഛൻ മാത്രം അല്ലെ ഉള്ളൂ...

അച്ഛൻ : ആ പിന്നെ പണ്ടൊക്കെ എല്ലാരും ഇതു പോലെ പറമ്പിലും ഒക്കെ തന്നെയാ മുള്ളനും അപ്പി ഇടാനും ഒക്കെ പൊക്കൊണ്ടിരുന്നത്.. ഇവിടെ തന്നെ ദീപുവിന്റെ കല്യാണം അടുപ്പിച്ച ഒരു കക്കൂസും കുളി മുറി ഒക്കെ കെട്ടിയെ.

രാധ : ആ അപ്പൊ ഇതൊന്നും പുത്തരി അല്ലല്ലേ വേണെഗിൽ  ഇനിയും സമയം വൈകി ഇല്ല പഴയ കാലത്തേക്ക് തിരിച്ചു പോണോ..

അച്ഛൻ : ഹ ഹ ഹ... ഒരു പെൺകുട്ടി കേറി വരുന്നതല്ലേ അവൾക്കു ഇതൊന്നും ശീലം കാണില്ല എന്ന് വെച്ച് കക്കൂസ് കുളി മുറി കെട്ടിയപ്പോൾ അവൾക് ഇപ്പൊ പൊറത്തു പോണം.. എന്താ കഥ...

രാധ : ooo ഇപ്പൊ എല്ലാം എനിക്ക് ഇട്ടു വെച്ചോ.. ഈ പറയുന്ന ആള് നോക്കി നിക്കുണ്ടായിരുന്നു അല്ലോ...

അച്ഛൻ : ഞാനോ എപ്പോ..

രാധ : പൊട്ടൻ കളിക്കല്ലേ എന്റെ ശശിധര നീ..

അച്ഛൻ : ഡി....

അത് പറഞ്ഞു രാധ വീട്ടിലേക്കു പോയി...

💬 Comments

View all comments