Chapter Title : നോക്കുകുത്തി 5 [അമവാസി]
കിച്ചുവിനെ അറിയിക്കാൻ ഉള്ള ഒരു വഴി രാധ ഇണ്ടാക്കി കൊടുക്കുന്ന പോലെ തോന്നി..
ദീപു : അതിനെന്താ അവിടെ നിങ്ങൾ മാത്രം അല്ലെ ഉള്ളൂ പിന്നെ അല്ലെങ്കിലേ ചൂട് കൂടി കൂടി വരുവാ ഞാൻ ഒക്കെ ഇവിടെ കിടക്കാൻ നേരം വല്ലതും ഇട്ടാൽ ആയി നിനക്ക് ചൂട് സഹിക്കാൻ പറ്റുന്നില്ല എന്ന് ആണെങ്കിൽ നീ അങ്ങനെ ചെയ്‌തോ..
ഇതു കേട്ടു കിച്ചുവിന്റെ കിളി പോയി....
രാധ : ഇപ്പൊ എങ്ങനെ ഇരിക്കുന്നു..
കിച്ചു മനസ്സിൽ ഈ അച്ഛൻ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ ഒന്നും ഇല്ലെങ്കിലും ഞാൻ അവരുടെ മകൻ ആണെങ്കിൽ പോലും താനും ഒരു പുരുഷൻ ആണ് ഞാൻ മാത്രം ആന്നോ അച്ചാച്ചൻ ഇവിടെ ഇല്ലേ..
അപ്പോഴേക്കും രാധ
രാധ : അല്ല ഏട്ടാ ഇതിപ്പോ ഇവന്റെ ബെറ്റിൽ ഞാൻ ജയിച്ചു അങ്ങനെ വല്ലതും നടക്കാൻ ആണെങ്കിൽ അച്ഛൻ ഇവിടെ ഇല്ലേ...
കിച്ചു ഇത് കേട്ടു ഒരു തമാശക്ക് തുടങ്ങി ഇതിപ്പോ സീരിയസ് ആയോ..
ദീപു : അച്ഛൻ ഇണ്ടോ അവിടെ..
രാധ : ഇണ്ട് പക്ഷെ എങ്ങനെ പറയും.. ഇതൊക്കെ
ദീപു : നീ വിളിക്കു..
രാധ : അച്ഛാ... അച്ഛാ.. ദേ ദീപു ഏട്ടന് എന്തോ പറയാൻ ഇണ്ടെന്നു..
അച്ഛൻ : എന്താടാ..
ദീപു : അച്ഛാ അവിടെ ചൂടൊക്കെ എങ്ങനെ ഇണ്ട്
അച്ഛൻ : ഇത് ചോയിക്കാൻ ആന്നോ വിളിച്ചേ ഞാൻ എന്താ കാലാവസ്ഥ വകുപ്പിൽ ആന്നോ ജോലി ചെയ്യുന്നേ..
ഇതു കേട്ട കിച്ചു മനസ്സിൽ..
ഓ അപ്പോഴാണ് ഇങ്ങേരുടെ ഒരു ഉപ്പിലിട്ട കൗണ്ടർ
ദീപു : അതല്ല പറ
അച്ഛൻ : നല്ല ചൂട് ആണ് കണ്ടില്ലേ ഞാൻ ഷർട്ട് ഒന്നും ഇട്ടിട്ടില്ല... ആവിച്ചിട്ടു വയ്യ ഫാൻ ഇട്ടാൽ അതിൽ നിന്നും ഉഷ്ണ കാറ്റ വരുന്നേ..
ദീപു : ആണല്ലോ നിങ്ങള്ക്ക് ഷർട്ട് ഒക്കെ ഊരി നടക്കാം അപ്പൊ രാധയുടെ കാര്യമോ..
അച്ഛൻ : മോളു പാവം പറയാറുണ്ട് ചൂട് കൂടുതൽ ആണ് എന്നൊക്കെ ഞാൻ ഇപ്പൊ നിർബന്ധിപ്പിച്ചു വെള്ളം ഒക്കെ
💬 Comments
View all comments