Chapter Title : നോക്കുകുത്തി 8 [അമവാസി]
നേരത്തെ എഴുനെക്കണ്ടതല്ലേ...
ദീപു : കിടക്കാം...
ലൈറ്റ് ഒഫ് ആക്കി രണ്ടാളും കൂടെ കെട്ടി പിടിച്ചു കിടന്നു...
അന്നേരം ദീപുവിന് തന്റെ കുട്ടികാലം ഓർമ വന്ന്.... അമ്മയ്ക്കും ദീപു ഇന്നും ആ പഴയ കൊച്ചു തന്നെ...
ഒച്ചപ്പാടും ബഹളവും നിറഞ്ഞ ആ വലിയ വീടും ചുറ്റുവട്ടം നിശബ്ദത കൊണ്ട് മൂടി....
രാവിലെ അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ദീപു ഉണർന്നത്..
അന്നേരം അമ്മായി റൂമിൽ ഇല്ല അതിനു മുന്നേ തന്നെ എഴുനേറ്റു പോയിരുന്നു പിന്നാലെ ദീപുവും പോയി...
അവർ രണ്ടാളും പതിവ് പോലെ പണികൾ തുടങ്ങി....
എന്നാൽ മാമൻ എഴുനേറ്റു നോക്കുമ്പോൾ ഉറക്ക ചടവിൽ രാധയുടെ നൈറ്റി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും തെറ്റി കിടക്കുന്നു അതൊക്ക പിടിച്ചു നേരെ ഇട്ടു...
മാമൻ : രാധേ... മോളെ രാധേ...
രാധ : മ്മ്മ്...
ഉറക്ക ചടവോടെ മൂളി...
മാമ്മൻ :എഴുന്നേക്കുന്നില്ലേ...
രാധ : നേരം വെളുത്തോ...
മാമൻ : വെളുത്തോ എന്നോ.. സമയം 8:30 kazhinju....
രാധ : ആന്നോ...
എന്നിട്ട് ചാടി എഴുനേറ്റു...
പാറി കിടക്കുന്ന മുടി വാരി കെട്ടി ഒരു കൊട്ട് വാ ഇട്ടു...
ഇന്നലത്തെ മധ്യത്തിന്റെ വാസന ഇണ്ട്...
മാമൻ മപോയി പല്ല് തെക്കട്ടെ...
രാധ : ഞാനും വരുന്നു...
മാമൻ പോയി ഒരു പുതിയ ബ്രഷ്ഷിൽ പേസ്റ്റ് ഇട്ടു രാധക്കു കൊടുത്തു..
മാമ്മൻ : നീ പല്ല് തെക്കു അപ്പോഴേക്ക് ഞാൻ ഒന്ന് കാര്യം സാധിച്ചിട്ടു വരാം...
ചെറിയ ഒരു ചിരിയോടെ രാധ
രാധ : മ്മ്മ് മ്മ്മ്...
അങ്ങനെ പിന്നാമ്പുറ കാഴ്ച ഒക്കെ കണ്ടു പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ ദീപു അടുക്കള വാതിൽ കൂടെ പുറകിലേക്ക് വന്ന്..
ദീപു : എന്താ ചേട്ടാ ഇപ്പോഴാണോ നേരം വെളുത്തത്...
രാധ : ഒന്ന് മയങ്ങി പോയി...
ദീപു : വേഗം പല്ല് തേച്ചിട്ടു വാ ചായ എടുത്തു വക്കാം...
അത് പറഞ്ഞു അടുക്കളയിൽ പോയി അന്നേരം കാര്യം സാധ്യ ത്തിന്റെ നിർവൃധിയോടെ മാമ്മൻ പുറത്തു വന്ന്...
മാമൻ : നിനക്ക് പോണെഗിൽ പൊക്കോ...
രാധ
💬 Comments
View all comments