0%

Chapter Title : നോക്കുകുത്തി 8 [അമവാസി]

Author : Amavasi Read All Parts 4.7K

മാമന്റെ ഫ്രണ്ട്സും അമ്മയുടെ മുറിയിൽ അമ്മായിയും ദീപുവും..

അവിടെ മാത്രം അവർ രണ്ടും അല്ലാതെ വേറെ ആരെയും കയറ്റില്ല....

മാമ്മന്റെ റൂമിൽ.. ഒരു ശേഖരൻ... ഒരു നാണു പിള്ള.. പിന്നെ ഒരു ഗോപാലൻ....

രാധ എല്ലാ പണിയും kazhinju അടുക്കളയിൽ പോയി...

അമ്മായി : മോളു കിടന്നില്ലേ...

രാധ :ഇല്ല...അമ്മായി കിടക്കുന്നില്ലേ..

അമ്മായി : ഇണ്ട് ഈ മാവ് ഒന്ന് ഫ്രിഡ്ജിൽ എടുത്തു വെക്കട്ടെ ദീപു ബാത്‌റൂമിൽ പോയി വന്നില്ലല്ലോ.. മോളു പോയി കിടന്നോ ഞങ്ങൾ ഇതൊക്കെ തീർത്തു വന്ന് കിടക്കാൻ നോക്കാം..

രാധ : അയിന് ഈ മാമനെ കാണണ്ടേ...

അമ്മായി : അതിയൻ എവിടെ പോയി

രാധ : മാമ്മന്റെ മുറിയിൽ വേറെയും മൂന്നു ആളുണ്ട്..

അമ്മായി : ooo ഞാൻ അത് മറന്നു ഷെകരേട്ടൻ ഒക്കെ അല്ലെ.. സ്ഥലം കാണത്തില്ല അല്ലെ എന്നാ മോളു ഞങ്ങളുടെ കൂടെ വന്ന് കിടന്നോ.. അപ്പോ ദീപുവും വന്ന്..

ദീപു : എന്താ പ്രശ്നം

അമ്മായി : മാമ്മന്റെ റൂമിലെ കൂട്ടുറരൊക്കെ ഇണ്ടല്ലോ

അപ്പൊ മാമ്മനും വന്ന്...

അമ്മായി : നിങ്ങൾ ഇത് എവിടെ പോയതാ മോൾക്ക്ക് കിടക്കാൻ സ്ഥലം ഇല്ല...

മാമ്മൻ : നമ്മക്ക് അവിടെ താഴെ പായ ഇട്ടു കിടന്ന പോരെ

അമ്മായി : അവിടെ നിങ്ങൾ മാത്രം ആന്നോ മനുഷ്യ വേറെയും ആണുങ്ങൾ ഇല്ലേ...

അത് കേട്ടതും ദീപുവിന് തന്റെ ഭാര്യ അന്യ പുരുഷൻ മാരുടെ കൂടെ കിടക്കുന്നു.. താൻ ആഗ്രഹിച്ചത് നടക്കാൻ പോകുന്നു...

ദീപു : അമ്മായിയുടെ മുറി ആണെങ്കിൽ തീരെ

💬 Comments

View all comments