Chapter Title : നോക്കുകുത്തി 8 [അമവാസി]
ശേഖരന്റെ കാറിൽ പോവാം..
അങ്ങനെ അവർ ഒക്കെ കൂടെ ശേഖരന്റെ കാറിൽ കേറി എല്ലാരും അഡ്ജസ്റ്റ് ആക്കി ആണ് ഇരിക്കുന്നത്....
നേരെ മണ്ഡപത്തിൽ എത്തി....
ശാന്തി
ചെക്കനോട് പെണ്ണിനോട് സാധസ്സിനെ വന്ദിച്ചു ഇരിക്കാൻ പറഞ്ഞു... എന്നിട്ട് താലി എടുത്തു കൊടുത്തു....
ശാന്തി : ചെക്കന്റെ പെങ്ങൾ വരിക.. എന്നിട്ട് താലി ബാക്കിൽ നിന്നു കെട്ടി കൊടുക്കണം...
ദേവൂന് ആകെ ആണയും പെണ്ണയും രാഹുൽ മാത്രം അല്ലെ...
ശാന്തി : വകയിൽ വല്ല കസിൻ ഒക്കെ ഇണ്ടെകിലും മതി....
അപ്പൊ ദേവു...
ദേവു : ദീപു നീ ഇങ്ങു വന്ന് അവന്റെ പെങ്ങളുടെ സ്ഥാനത്തു നിന്നു അതൊന്നു ചെയിതെ.....
അത് കേട്ടതും...
ദീപു ഉടുത്ത സാരീ ഒന്ന് ഒതുക്കി ചെക്കൻ കെട്ടിയ താലി പിടിച്ചു കെട്ടി കൊടുത്തു......
ശാന്തി : എന്തായാലും ഇയാള് ഭാഗ്യവാൻ ആണ് കേട്ടോ ഒരു ആണായിട്ടും ഒരു പെങ്ങൾ ചെയ്യേണ്ട കർമം ചെയ്യാൻ ഉള്ള വിധി നിങ്ങൾക്ക് ആണ്......
അങ്ങനെ കേട്ടു കഴിഞ്ഞു വീട്ടിലേക്കു പോയി...
ഇന്ന് രാത്രിയിൽ ഒരു കളി ഉറപ്പാ........
വേറെ വല്ല കളിയും നടക്കുവോ എന്ന് കണ്ടു അറിയാം....
തുടരും.....
💬 Comments
View all comments