0%

Chapter Title : നോക്കുകുത്തി 8 [അമവാസി]

Author : Amavasi Read All Parts 2844

ആള് അറിഞ്ഞ മതി..

രാധ : അത് അത്രേ ഉള്ളൂ.. എന്നാ ഞാൻ അങ്ങോട്ട്‌ പോട്ടെ ദേവു മോളെ... പോട്ടെ ദീപു മോളെ...

അപ്പൊ അമ്മായിയും ദീപുവും ഒരുമിച്ചു

: ആയിക്കോട്ടെ ചേട്ടാ....

രാധ തുണി ഉള്ള ബാഗും എടുത്തു മാമ്മന്റെ മുറിയിൽ പോയി...

എന്നിട്ട് ബാഗും വച്ചു ഉടുത്ത സാരീ മാറ്റി ഒരു നൈറ്റി എടുത്തു ഇട്ടു പതിയെ അടുക്കളയിൽ പോയി അവിടെ അപ്പൊ നേരത്തെ തന്നെ ദീപുവും അമ്മായിയും എത്തി ഇരുന്നു.. ദീപു ഒരു നീല നൈറ്റി ഇട്ടു മുടി കൊണ്ട കെട്ടി വച്ചിരിക്കുന്നു അടുക്കളയിൽ ഉള്ള സ്ലാബിൽ ഇരുന്നു അമ്മായി ചിരകുന്ന തേങ്ങ തിന്നുവാണ്...

രാധ : ആ അമ്മായിയും മോളും കൂടെ പരദൂഷണം തുടങ്ങി അല്ലെ...

ദീപു : ooo അല്ല ഈ പെങ്ങൾ ഉള്ള അടുത്ത് എന്താണോ ചേട്ടന് പണി...

രാധ : ചുമ്മ വന്ന് പഞ്ചാര അടിക്കലോ...

അമ്മായി : മോളെ അതാ ചായ അവിടെ വച്ചിട്ട് കുടിച്ചോ.. പിന്നെ കുളിക്കുവാണെഗിൽ വേഗം പോയി കുളിച്ചോ പിന്നെ തിരയ്ക്ക് ആവും...

അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ കൊറച്ചു സ്ത്രീകൾ അങ്ങോട്ട്‌ വന്ന്...

അതിൽ കുടുംബക്കാരും അടുത്തുള്ള ആളും ഉഇണ്ട്...

അമ്മായി : എല്ലാരും വാ ചായ കുടിക്ക്...

അപ്പൊ അവർ അങ്ങോട്ടും ഇങ്ങോട്ടും എന്തെക്കെയോ പതിയെ പറയുന്നു..

അമ്മായി : എന്താ ഒരു രഹസ്യം...

അതിൽ ഒരു സ്ത്രീ :അല്ലാ ഓരോ പുതിയ പുതിയ പഠിപ്പേ..

അമ്മായി : mm എന്തെ...

: അല്ലാ ഒരു ആണൊരുത്തൻ സാരീ ഉടുത്തു വരുന്നു ദ ഇപ്പൊ നൈറ്റി ഇട്ടു പെണിനെ പോലെ അടുക്കളയിൽ ചുറ്റി തിരിയുന്നു... എന്താ ഇതിന്റെ ഒക്കെ അർഥം...

അത് കേട്ടതും ദീപുവിനും രാധക്കും എന്തോ പോലെ ആയി.. അമ്മായി അവരോടു കണ്ണ് കൊണ്ട് ചുമ്മ എന്ന് ഉള്ള ആംഗ്യഗിൽ...

അമ്മായി :ഇവൻ പണ്ടേ ഇത് പോലെ എന്തേലും ഒരു കുസൃതി ഒപ്പിക്കും അത് പോലെ ഇന്നും ചെയിതു കല്യാണത്തിന് വരില്ല എന്നാ ആദ്യം പറഞ്ഞെ പിന്നെ സർപ്രൈസ്

💬 Comments

View all comments