0%

Chapter Title : നൂറ എന്ന നൂർജഹാൻ 2 [ലോഹിതൻ]

Author : Lohithan Read All Parts 1.5K

നൂറ എന്ന നൂർജഹാൻ 2

Noora Enna Noorjahan Part 2 | Author : Lohithan

[ Previous Part ] [ www.kambistories.com ]


മകന്റെ ഒപ്പം ഗാംഭീര്യത്തോടെ നടന്നു വരുന്ന ആളെ കണ്ണിമക്കാതെ നോക്കി നിന്നു നൂറ...

ഒത്ത ഒരു പുരുഷൻ... തന്റെ അനുകൂലമായ ഒരു മറുപടിക്ക് വേണ്ടി യുള്ള വരവാണ്..

താൻ ഒന്ന് തല കുലുക്കിയാൽ അടുത്ത ദിവസം മുതൽ ആ തോളോട് ചേർന്ന് തനിക്ക് തലയുയർത്തി നടക്കാം...

അവർ നടന്ന് അടുത്തു വന്നു... അയാൾ നൂറയെ അടിമുടി ഒന്നു നോക്കി...

പൌരുഷം തുളുമ്പുന്ന മുഖം.. അവൾക്ക് അയാളുടെ മുഖത്ത് നോക്കാൻ ലഞ്ജ തോന്നി...

ഉമ്മാ... ഇതാണ് എന്റെ ഇഗ്ളീഷ് മാഷ്...

മാഷേ നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ ഇപ്പോൾ തന്നെ വരാം...

നല്ല വിവരമുള്ള ചെക്കൻ..!

എന്താ പറഞ്ഞത്...?

അല്ല..നൂർ ജഹാന്റെ മോൻ നല്ല വിവരക്കാരൻ ആണെന്ന് പറഞ്ഞതാ.. നമ്മളെ ഒറ്റയ്ക്ക് ആക്കിയിട്ടു പൊയ്ക്കളഞ്ഞില്ലേ...

നൂറക്ക് മാഷിന്റെ വർത്തമാനം കേട്ടിട്ട് ചിരിവന്നു...

നൂർജഹാൻ ഇരിക്ക്...

എന്ന് പറഞ്ഞിട്ട് മാഷ് ആദ്യം സിമന്റ് ബഞ്ചിൽ ഇരുന്നു...

ഞാൻ പേര് വിളിക്കുന്നതിൽ വിരോധം ഇല്ലല്ലോ അല്ലേ...?

അവൾ തല ആട്ടി ഇല്ലന്ന് അറിയിച്ചു...

ഹാ.. ഇരിക്ക്... നമ്മൾ സംസാരിക്കാൻ വേണ്ടിയല്ലേ ആസിഫ് പോയത്..

അവൾ ആ ബഞ്ചിൽ തന്നെ ഇത്തിരി ഗ്യാപ്പ് ഇട്ടാണ് ഇരുന്നത്...

അവൾ ഇരുന്നതോടെ അയാൾ പറഞ്ഞു തുടങ്ങി...

എന്റെ പേര് ഹമീദ്... മനസിലുള്ള ഉദ്ദേശം ആസിഫ് പറഞ്ഞിട്ടുണ്ടാകുമല്ലോ...

ഭാര്യ മരിച്ചു പോയി.. നാൽപതു വയസുണ്ട്.. ഒരു മോൾ ഉണ്ട്... കുട്ടികളില്ലാത്ത

💬 Comments

View all comments