0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 1 [J. K.]

Author : Jk Read All Parts 238.3K

ഇതും തോണ്ടി ഇരിക്കരുത്.. '" അവൾ അവരുടെ മുഖത്തു നോക്കി എടുത്തടിച്ച പോലെ പറഞ്ഞു.

മുത്തുവിന്റെയും ചോട്ടുവിന്റെയും മുഖത്തെ തെളിച്ചം അപ്പൊ തന്നെ കേട്ടു.. അവർ പതിയെ തല കുലുക്കി..

പക്ഷെ അവരുടെ കണ്ണിലെ നോട്ടം നൂറയുടെ നെഞ്ചിലും അടിവയറ്റിലും ഒരു തിരയിളക്കം സൃഷ്ടിച്ചു. അവൾ വേഗം തിരിഞ്ഞു നടന്നു. അവളുടെ കാൽ നിലത്തു ഉറക്കാത്ത പോലെ.. ഒരിക്കൽ പോലും ഇങ്ങനെ ഒരു അനുഭവം അവൾക്കില്ല. അവരുടെ സംസാരം വീണ്ടും വീണ്ടും അവളുടെ ചെവിയിൽ മുഴങ്ങി. അകത്തു കയറി വാതിൽ അടിച്ചിട്ടും ചോട്ടുവിന്റെയും മുത്തുവിന്റെയും മുഗവും അവരുടെ കണ്ണുകളിലെ തിളക്കവും അവളുടെ മനസ്സിൽ നിന്നും മാഞ്ഞില്ല..

അന്ന് രാത്രി എന്നത്തേയും പോലെ ഫഹിം അവളുടെ അടുത്ത് കിടന്നു കൂർക്കം വിളിക്കുന്നുണ്ട്. എന്നാൽ നൂറിനെ ഉറക്കം കാടാക്ഷിച്ചില്ല.. അവളുടെ മനസ്സ് പല പല സാധ്യതകളെ കുറിച് ആലോചിക്കുകയായിരുന്നു. അവളുടെ ദിനചര്യ അവളെ ബോർ അടിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി.. എന്തെങ്കിലും ഒക്കെ ത്രില്ലിംഗ് ആയി ചെയ്യണം.. അവളുടെ അടിവയറ്റിൽ നിന്നും ശരീരത്തിലേക്ക് ചൂട് പടരുന്നത് അവൾ അറിഞ്ഞു. അവളുടെ ശരീരം എന്തൊക്കെയോ കൂടുതൽ ആഗ്രഹിക്കുന്നുണ്ട്.... അവൾ ഒരിക്കലും സ്വപ്നം പോലും കാണാത്ത പലതും. അവൾക്കു മുത്തുവിനെയും ചോട്ടുവിനെയും മനസ്സിൽ നിന്നും ആട്ടി ഓടിക്കാൻ പറ്റുന്നില്ല. അവർ അവളെ നോക്കിയ നോട്ടം, അവരുടെ കണ്ണിലെ തീ.. വാക്കുകളിലെ തീക്ഷണത്ത.. ഓരോ നിമിഷം കഴിയും തോറും അവളുടെ ഉള്ളിലെ തീ ആളി കത്താൻ തുടങ്ങി... പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഉള്ള തൃഷ്ണ കൂടി കൂടി വന്നു.

പിറ്റേന്ന് രാവിലെ ഫഹിം ഓഫീസിലേക്ക്

💬 Comments

View all comments