0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 2 [J. K.]

Author : Jk Read All Parts 227512

ഒന്ന് തുടിച്ചു.

" നീ എന്താ ഉദ്ദേശിച്ചേ?? എനിക്ക് മനസ്സിലായില്ല.. " നൂറ ടൈപ് ചെയ്തു .

" . ഇത്ത ഇത് വരെ പരീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് അറിയാമെന്ന് . ഇത്ത പറഞ്ഞാൽ മതി എന്ത് വേണമെന്ന്.. ഞങ്ങൾ സെറ്റ് ആക്കി തരാം.... " കണ്ണിറുക്കുന്ന ഇമോജിയുടെ കൂടെ ചോട്ടുവിന്റെ റിപ്ലൈ വന്നു.

അവളുടെ ഹൃദയം ഇപ്പോൾ പൊട്ടി പോകും എന്ന് പോലും അവൾ സംശയിച്ചു. അത്രയും വേഗത്തിലാണു അതിപ്പോ മിടിക്കുന്നത്.

" നിങ്ങൾ എന്തൊക്കെയാ ഈ പറയണേ?എനിക്ക് മനസ്സിലായില്ല ? " നൂറ അയച്ചു.

" എന്റെ പോന്നിത്ത.... ഇത്താ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തിൽ ഉണ്ട്.. അതിൽ ഞങ്ങളെക്കൊണ്ട് പറ്റുന്നത് ഞങ്ങൾ അറിയിച്ചു തരാം എന്ന്.. അതെല്ലാം നമ്മുടെ കുഞ്ഞി സീക്രെട് ആയിരിക്കും.. അത് പോരെ???"" ചോട്ടു ആണ്‌ അത് പറഞ്ഞത്

നൂറയുടെ കണ്ണുകൾ വിടർന്നു.. അവർ പറഞ്ഞ കാര്യം അവളെ വല്ലാതെ ത്രില്ല് അടിപ്പിച്ചു. പക്ഷെ അവരും ആയി ഒരു രഹസ്യ ബന്ധം ഭർത്താവിനെ ചതിക്കുന്ന പോലെ അല്ലെ എന്ന് അവൾക്കു തോന്നിയെങ്കിലും.. അവർ പറഞ്ഞ... അവൾ അറിയാത്ത കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യാൻ ഉള്ള അവളുടെ ആകാംക്ഷ,,അത് വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ആ ഓഫർ നിരസിക്കാൻ അവൾക്കു തോന്നിയില്ല.

" ഓക്കേ.. പക്ഷേ നമ്മൾ ജസ്റ്റ്‌ ഫ്രണ്ട്‌സ് ആയാൽ മതി ... അത് ഓക്കേ ആണെങ്കിൽ കുഴപ്പമില്ല...അതിൽ കൂടുതൽ ഒന്നും ഇല്ലാ.. " അവൾ ടൈപ്പ് ചെയ്തു.. പക്ഷെ അവളുടെ ഹൃദയം

💬 Comments

View all comments