Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 3 [J. K.]
എങ്ങോട്ടാ... " നൂറ ഉറക്ക ചടവോടെ ചോദിച്ചു..
" ഒന്ന് പുറത്തു പോകാൻ ഉണ്ട്.. " ഫോൺ കട്ട് ആക്കാതെ തന്നെ ഫഹിം മറുപടി കൊടുത്തു.
" ഓഹ്... ഇന്നലെ വന്നപ്പോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ!! " നൂറ പരിഭവപ്പെട്ടു..
" ഇന്നലെ ഞാൻ വന്ന ശേഷം എന്താണ് നടന്നെന്നു ഓർമ ഉണ്ടോ?? " ഫഹിം ചോദിച്ചു..
തലേന്നത്തെ കാര്യങ്ങൾ ഓർത്തതും അവളുടെ കവിൾ ചുവന്നു. അവൾ അവനെ നോക്കി ചുണ്ട് കടിച്ച്..
" ഇക്ക എവിടെ പോവാ.. " അവൾ കൊഞ്ചി കൊണ്ടു ചോദിച്ചു.
" ഞങൾ ബോയ്സ് ഗ്രൂപ്പ് ന്റെ ചെറിയ ഒരു റീ യൂണിയൻ ഉണ്ട്... " ഫഹിം ഫോൺ കട്ട് ആക്കികൊണ്ട് അവളോട് പറഞ്ഞു..
" ഓഒഹ്ഹ്.. എപ്പോ തിരിച്ചെത്തും?? " ഏതൊരു ഭാര്യയും പോലെ അവൾ ചോദിച്ചു.
" വൈകുന്നേരം ആകും "" ഫഹിം അവളെ നോക്കാതെ പറഞ്ഞു..
" മ്മ്മ് " ഒരു കള്ള പിണക്കം അവളുടെ മുഖത്തു കയറി..
" ഇതിനുള്ള ശിക്ഷ ഞാൻ വന്നിട്ട് വാങ്ങിക്കൊള്ളാം... ഇപ്പൊ സമയം ഇല്ലാ... ബൈ... " ഫഹിം അതും പറഞ്ഞു പുറത്തേക്കിറങ്ങി..
ഡോർ അടയുന്ന ശബ്ദം കേട്ടതും നൂറ വീണ്ടും ഒന്ന് മയങ്ങി.. മുറിഞ്ഞ ഉറക്കം നന്നായി അവസാനിപ്പിച്ച ശേഷം അവൾ ഉണർന്നു. പണിക്കാർ ഇല്ലാത്ത കാരണം അവൾക്കു ഒന്നിലും ഒരു ഉഷാർ തോന്നിയില്ല. അവൾ കിടക്കയിൽ ചടഞ്ഞിരുന്നു ഫോൺ എടുത്തു.. ഉടനെ അവൾ ഗ്രൂപ്പ് ചാറ്റ് ഓപ്പൺ ആക്കി.
ഇന്നലെ അവൾ അയച്ച പിക് ന്റെ താഴേക്കു
💬 Comments
View all comments