0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 4 [J. K.]

Author : Jk Read All Parts 256K

വിളറി പിടിപ്പിച്ചു.അവൻ ഉടനെ അവന്റെ മുഗം അവളുടെ മുലയിടുക്കിൽ ആഴ്ത്തി..

" ഉമ്മഹ്ഹ്..... " നൂറ കുറുകി. അവന്റെ തലമുടിയിൽ പിടിച്ച് നൂറ അവനെ കൂടുതൽ അവളുടെ ഞെഞ്ചിലേക്ക് അമർത്തി.

" മ്മ്ഹ്ഹ് ഇത്ത.. ഇന്നപ്പോ പോവല്ലേ? മുലയിടുക്കിൽ നിന്നും മുഗം ഉയർത്തി അവൻ ചോദിച്ചു.

" ഉഫ്.. ഒന്ന് ആലോചിക്കണം.. പിന്നെ ഇക്കയോടും ചോദിക്കണം.. " നൂറ പറഞ്ഞു.

" ങേ.. ഇക്കയോട് ചോദിച്ചാൽ ഇക്ക വിടുമോ?? മുത്തു അവളെ അദ്ഭുതത്തോടെ നോക്കി..

" മ്മ് പിന്നേ.. എടാ പൊട്ടാ.. ഇക്കാക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്.. അത് ക്യാൻസൽ ആയില്ലേൽ ആൾ വരാൻ ലേറ്റ് ആകും.. മീറ്റിംഗ് ഉണ്ടോ എന്ന് ചോദിക്കട്ടെ.." അവൾ അവന്റെ തലയ്ക്കു തട്ടിക്കൊണ്ടു പറഞ്ഞു.

മുത്തു വീണ്ടും അവളെ അവന്റെ ഞെഞ്ചിലേക്ക് അമർത്തി, ചുണ്ടുകൾ വിഴുങ്ങി. അവർ മത്സരിച് ചുണ്ടുകൾ നുണഞ്ഞു.. അല്പം കഴിഞ്ഞു കുറച്ച് ബുദ്ധിമുട്ടി തന്നെ നൂറ അവനെ പിടിച്ചു അകത്തി.

" മ്മ് മതി മതി.. ഇനി നീ അങ്ങ് ചെല്ല്... ഞാൻ ഇക്കയോട് ചോദിച്ചിട്ട് പറയാം. നിങ്ങൾ അപ്പോഴേക്കും... എങ്ങനെ പോകും, എപ്പോ പോകും, എപ്പോ വരും ആ വക കാര്യങ്ങൾ ഒക്കെ ആലോചിക്ക് " നൂറ കിതച്ചു കൊണ്ടു പറഞ്ഞു.

നൂറയുടെ ചുണ്ടുകളിൽ ഒന്നുകൂടി നുണഞ്ഞ ശേഷം അവൻ ചോട്ടുവിന്റെ അടുത്തേക്ക് പോയി.

അവൻ പോയ ഉടനെ നൂറ ഫഹിമിനെ വിളിച്ചു.

" ഇക്ക ഇന്ന് മീറ്റിംഗ് ഉണ്ടോ? നൂറ

" ഹാ ഉണ്ട്.. "

" എപ്പോ വരും? "

"

💬 Comments

View all comments