0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 5 [J. K.]

Author : Jk Read All Parts 190607

" ഞാൻ ചോദിച്ചു.

" രണ്ടെണ്ണം കൂടി അടിച്ചിട്ട് പോരെ? " ഇക്ക അവരോടു ചോദിച്ചു.

" അല്ല മോനെ.. ഫുഡ് കഴിക്കാം.. എനിക്ക് ഇറങ്ങണം.. ലേറ്റ് ആയാൽ ഭാര്യ ഉടക്കും " രമേശൻ ചേട്ടൻ ചിരിയോടെ പറഞു.

" അത് ശരി.. അപ്പൊ ബാക്കി സാദനം ഞാൻ ഒറ്റയ്ക്ക് അടിക്കണോ? " ഇക്ക ചിരിയോടെ ചോദിച്ചു.

" ഏയ്.. ഫുഡ് കഴിച്ച ശേഷം.. ഇവന്മാർ കമ്പനി തരും.. " രമേശൻ ചേട്ടൻ പറഞ്ഞു.

" ഹാ.. ഇക്ക.. ഇന്ന് നമുക്ക് ശരിക്കു ആഘോഷിക്കണം.. " മുത്തു എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

" മ്മ്മ് അതേ... ഇക്ക ഒകെ അല്ലെ? ചോട്ടു ചോദിച്ചു.

" ഞാൻ എപ്പോഴേ റെഡി.. " ഇക്ക ചിരിച്ചു.

" എന്നാൽ കഴിക്കാം.. എല്ലാവരും വായോ..' " ഞാൻ അതും പറഞ്ഞു സാദനങ്ങൾ എടുത്തു വക്കാൻ പോയി. അവർ കൈ കഴുകി ടേബിളിന് ചുറ്റും കഴിക്കാൻ ഇരുന്നു.

ഞാൻ വിളമ്പിയ ഒരോ വിഭവവും അവർ ആസ്വദിച്ചു കഴിച്ചു. അവർ എന്റെ പാചകത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. എനിക്കും അത് നന്നായി സുഖിച്ചു..

ഭക്ഷണം കഴിക്കുമ്പോളും അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു. ഒരു പാട് തമാശകൾ പറഞ്ഞു. എല്ലാവരും നല്ലതുപോലെ തന്നെ ആ സമയം അത്രയും ആസ്വദിച്ചു.

ഭക്ഷണം കഴിഞ്ഞു എല്ലാവരും വീണ്ടും ഹാളിൽ ഒത്തുകൂടി.

" അപ്പൊ.. ഫഹിമേ ഞാൻ ഇറങ്ങാൻ നോക്കട്ടെ!" ഇക്കയുടെ കൈ പിടിച്ചുകൊണ്ടു രാമേസേട്ടൻ പറഞ്ഞു.

" മ്മ്.. രമേശേട്ട.. അടുത്ത പണി വരുമ്പോ വിളിക്കും.. നിങ്ങൾ തന്നെ ചെയ്തു തരണം.. " ഇക്ക കൈപിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.

" അതിനെന്താ.... നീ വിളിച്ചാൽ മതി.. " രമേശ്ശേട്ടൻ

" നിങ്ങൾ ഇവന് കമ്പനി കൊടുത്തു, ബാക്കിയുള്ള സാധനവും തീർനിട്ടല്ലേ ഇറങ്ങു?? " രമേശ്ശേട്ടൻ കളിയാക്കി ചോദിച്ചു.

" ഇക്കാക്ക് ഞങ്ങൾ വാക്ക് കൊടുത്തതാ .. അത് ഞങ്ങൾ പാലിച്ചിരിക്കും.. " ചോട്ടു പറഞ്ഞു.

" ഓഹ്.. ഏന്തോരു ആത്മാർത്ഥ.. " രമേശ്ശേട്ടൻ കളിയാക്കി..

" അതൊക്കെ അത്രയേ

💬 Comments

View all comments