0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 5 [J. K.]

Author : Jk Read All Parts 386.5K

ലെഗ്ഗിൻസും, പിന്നെ ഒരു വെള്ള തട്ടവും.

ടോപിന് മാച്ചിങ് ലിപ്സ്റ്റിക് പിന്നെ ഇത്തിരി മേക്കപ്പ്..

"ആഹാ.. ഇപ്പൊ ആര് കണ്ടാലും ഒന്നുകൂടി ഒന്ന് നോക്കും " കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു.

രമേശേട്ടൻ കൂടി വരുന്ന കാരണം ഞാൻ മുല എല്ലാം തട്ടന്റെ അടിയിൽ ഒളിപ്പിച്ചു. അങ്ങേരു കാണാതെ അവരെ കൊതിപ്പിക്കാൻ ഉള്ളതാ.. ഞാൻ ഉള്ളാലെ ചിരിച്ചുകൊണ്ട് ഓർത്തു.

ഇന്ന് രമേശൻ ചേട്ടന്റെ കണ്ണ് വെട്ടിച്ചു, എങ്ങനെഎങ്കിലും അവന്മാരുടെ കുണ്ണ പൂറിൽ കയറ്റണം എന്ന് ഞാൻ തീർച്ച പെടുത്തിയിരുന്നു. പിന്നെ ആ രണ്ടെണ്ണവും എന്തെങ്കിലും ഒക്കെ പ്ലാൻ ചെയ്തിട്ട് ആവും ഇന്ന് വരുന്നത് എന്നും എനിക്ക് ഉറപ്പായിയിരുന്നു.കാളിങ് ബെൽ അടിച്ചതും ഞാൻ വേഗം തന്നെ ഡോർ തുറന്നു.

എന്റെ ശരീര വടിവുകൾ എല്ലാം പുറത്തു കാണാൻ പറ്റുന്ന പോലെ ഉള്ള ആ ഡ്രെസ്സിൽ എന്നെ കണ്ടതും അവരുടെ കണ്ണുകൾ പുറത്തേക്കു തെറിച്ച് പോയില്ല എന്നെ ഉള്ളു.

അവരുടെ മുഖഭാവം കണ്ട്, ചിരിയടക്കാൻ ഞാൻ കഷ്ട്ടപ്പെട്ടു. രമേശൻ ചേട്ടന്റെ പിന്നിൽ നിന്നിരുന്ന മുത്തുവും ചോട്ടുവും അപ്പൊ തന്നെ അവരുടെ കുണ്ണയിൽ അമർത്തി, എന്നെ നോക്കി ചുണ്ട് കടിച്ചു.

അവർക്കു അകത്തു കയറാൻ വേണ്ടി ഞാൻ മാറി കൊടുത്തു. രമേശൻ ചേട്ടന്റെ പിന്നാലെ വന്ന ചോട്ടുവും മുത്തുവും എന്റെ കൊഴുത്ത ചന്തിയിൽ നന്നായി ഒന്ന് അമർത്തിയാണ് അകത്തു കയറിയത്.

" ഉഫ്.. ഇന്നലെ എന്നെ ഉഴുതു മറിച്ചിട്ടു ഇവന്മാരുടെ കഴപ്പിന് ഒരു കുറവും ഇല്ലാ. " ഞാൻ മനസ്സിൽ ആലോചിച്ചു...

അവരുടെ നോട്ടം കണ്ടതും എന്റെ കുഞ്ഞിപ്പെണ്ണ്

💬 Comments

View all comments