Chapter Title : നൂറ്റ കോപ്പ ഗ്രോസ 1 [Aani]
ഇതെന്താ നിങ്ങൾ കാണിക്കുന്നേ ..."
അവൾ ശബ്ദം താഴ്ത്തി ഭയത്തോടെ പറഞ്ഞു.
"ലാക്ക ട്രോസ കുഞ്ചിമണി... നോ ഷർട്ട്, ഗ്രോസ കേപ്പ!"
അവൻ തന്റെ തടിച്ച കൈകൾ കൊണ്ട് സ്വന്തം നെഞ്ചിലെ രോമങ്ങളിൽ തലോടിക്കൊണ്ട് അവളിലേക്ക് കൂടുതൽ അടുത്തു ചെന്നു
"എനിക്ക് ഇയാൾ പറയുന്നതൊന്നും മനസ്സിലാവുന്നില്ല... ദയവ് ചെയ്ത് പുറത്തു പോകുന്നെ ..."
“തങ്ങോ കുഞ്ച”
അഞ്ജന കൂടുതൽ ബഹളം വെയ്ക്കുന്നതിന് മുൻപ് വിനിത് തിടുക്കത്തിൽ അടുത്തുള്ള ബാത്റൂമിലേക്ക് കയറി വാതിൽ അടച്ചു.
അഞ്ജന ആകെ ഞെട്ടി പോയിരിന്നു . ഈ ഭ്രാന്തൻ ആരാണെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ വേഗം അവിടെനിന്ന് രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ പ്രധാന വാതിലിനടുത്തേക്ക് ഓടിച്ചെന്നു.
വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് അവൾ ശരിക്കും ഞെട്ടിയത്! വാതിൽ ആരോ പൂട്ടിയിരിക്കുന്നു, ചാവിയും അതിലില്ല!
വാതിൽ തുറക്കാൻ കഴിയാതെ അവൾ ആകെ വിയർത്തു. താക്കോൽ ആണേൽ കാണുന്നുമില്ല..
ശരിക്കും ശ്വാസം മുട്ടുന്ന ആ അവസ്ഥയിലായിരുന്നു അവൾ
അപ്പോളാണ് അഞ്ജനയുടെ കയ്യിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്. സ്ക്രീനിൽ സുനിതച്ചേച്ചിയുടെ വാട്സാപ്പ് മെസ്സേജ് തെളിഞ്ഞു വന്നു. വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ മെസ്സേജ് തുറന്നു വായിച്ചു.
"മോളേ, ഒരു സീരിയസ് കാര്യം പറയാനുണ്ട്. കൂടെ ജോലി ചെയ്യുന്ന ഏതോ ഒരുത്തി ഒരു ഫിലിപ്പീൻസ് പയ്യനെ അങ്ങോട്ട് പറഞ്ഞുവിട്ടിട്ടുണ്ട്. അത് ഞാൻ പറഞ്ഞിട്ട് വന്നതല്ല. നീ എങ്ങനെയെങ്കിലും അയാളെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ നോക്ക്. ഒച്ചപ്പാടൊന്നും ഉണ്ടാക്കരുത്, താഴെ പോലീസ് ഉണ്ടാകാൻ സാധ്യതയുണ്ട്..."
“എന്തിന് മൂത്തമ്മ🤔”
“എടി അതു കാൾ ബോയ് ആണ്”
“എന്റെ ദൈവമേ”🥺
മെസ്സേജ്
💬 Comments
View all comments