Chapter Title : നൂറ്റ കോപ്പ ഗ്രോസ 1 [Aani]
ചൂടുള്ള നിശ്വാസങ്ങൾ ആ മുറിയിൽ മുഴങ്ങി പടരാൻ തുടങ്ങി.
ഫോണിലെ ആപ്പ് ഇൻസ്റ്റാൾ ആയി വരുമ്പോഴേക്കും വിനിത് അഞ്ജനയുടെ സർവ്വ പ്രതിരോധങ്ങളും തകർത്ത്, അവളെ പൂർണ്ണമായും തന്റെ കാമവലയത്തിൽ ഒതുക്കി കഴിഞ്ഞിരുന്നു.അവളുടെ ശരീരം വിനിതിന്റെ കൈകളിൽ കിടന്ന് പൂർണ്ണമായി തളരാൻ തുടങ്ങിയ ആ കൃത്യസമയത്താണ്, ബെഡിലേക്ക് വഴുതിവീണ ഫോൺ വൈബ്രേറ്റ് ചെയ്തുകൊണ്ട് ശബ്ദിക്കാൻ തുടങ്ങിയത്.
സ്ക്രീനിൽ 'സുനിതച്ചേച്ചി വാട്സാപ്പ് ഓഡിയോ കോൾ' എന്ന് തെളിഞ്ഞു കണ്ടതും അഞ്ജനയ്ക്ക് എവിടെനിന്നോ ഒരു പുതിയ ഊർജ്ജം കിട്ടി.
തന്റെ സർവ്വശക്തിയും സംഭരിച്ച് അവൾ വിനിതിന്റെ ആ പിടുത്തത്തിൽ നിന്നും ഒന്നു കുതറി മാറി അവനെ പുറകോട്ട് തള്ളിമാറ്റി. ഒട്ടും സമയം കളയാതെ ബെഡിൽ കിടന്ന ഫോണും കയ്യിലുണ്ടായിരുന്ന ജീൻസ് പാന്റും വാരിയെടുത്ത് അവൾ അതിവേഗം ആ ബെഡ്റൂമിനോട് ചേർന്നുള്ള ബാത്റൂമിലേക്ക് ഓടിക്കയറി. എന്നാൽ വിനിതും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവൾ വാതിൽ അടയ്ക്കുന്നതിന് മുൻപ് തന്നെ അവൻ ഒരൊറ്റ ചാട്ടത്തിന് ബാത്റൂമിന്റെ ഉള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.
അകത്തേക്ക് കയറിയതും അഞ്ജന ഭയത്തോടെയും തിടുക്കത്തോടെയും മൂത്തമ്മയുടെ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു
"മുത്തമ്മേ മുത്തമ്മേ ! അയാൾ..."
അവൾ കിതച്ചുകൊണ്ട് വിളിച്ചു.
മറുപുറത്തുനിന്നും സുനിതച്ചേച്ചി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
"എടി നീ പേടിക്കേണ്ട, അയാൾ അങ്ങനെ ഉപദ്രവിക്കുന്ന കൂട്ടത്തിലല്ല. ഞാൻ സംസാരിച്ചതാ. ആപ്പ് ഇൻസ്റ്റാൾ ആയോ?"
"ആം... ആയി,"
അഞ്ജന വിനിതിനെ പേടിയോടെ നോക്കിക്കൊണ്ട് പറഞ്ഞു.
"എന്നാ വേഗം ആ ആപ്പ് വഴി അയാളോട് എന്തെങ്കിലും പറഞ്ഞ് അവിടെനിന്ന് ഒഴിവാക്കാൻ നോക്ക്!"
"ഓക്കേ..." എന്ന് പറഞ്ഞ് വിനിത് കൂടുതൽ അടുത്തേക്ക് വരുന്നതു
💬 Comments
View all comments