Comments
നൂയി... വെറൈറ്റി പേരാണ്. നൂയിത്തയും അനിയനും രസമുളവാക്കി.. നന്ദി നിഹാൽ. Waiting for next part.
അടുത്ത ഭാഗത്തിന് കുറച്ച് സമയം എടുക്കും നൂർജഹാൻ ഷോർട്ട് ആണ് നൂയി.
നന്ദി
നിഹാൽ. കഥ വളരെ നന്നായിട്ടുണ്ട്. ഇനി കടുവ കഴിഞ്ഞാണല്ലോ ഇതിന്റെ ബാക്കി വരിക.എഴുത്ത് ഗംഭീരമാകുന്നുണ്ട്. അടുത്ത വെയ്റ്റിങ് കടുവയ്ക്കായി. തകർത്തു എഴുതിക്കോ.ഒന്നും നോക്കണ്ട.
Thanks
കടുവ കാട് ആദ്യം ഭാഗവും ഉണ്ട് വായിക്കുക രണ്ടാം ഭാഗം ഉടനെ വരും അഭിപ്രായങ്ങൾ അറിയിക്കുക .നന്ദി
ആദ്യ ഭാഗം ഞാൻ വന്നപ്പോൾ തന്നെ വായിച്ചതാണ്. കമന്റും ഇട്ടല്ലോ.
കണ്ടിരുന്നു. എല്ലാവരോടും കൂടി പറഞ്ഞതാണ്
Page kootu ponnu broo
Appo alle oru ithu kitoloo
Waiting next part
ശ്രെമിക്കാം
ഈ ഭാഗവും നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്ത് ഇരിക്കുന്നു.
പ്രോത്സാഹനത്തിന് നന്ദി
പേജുകൾ കുറഞ്ഞുപോയത് കൊണ്ടായിരിക്കും പ്രസിദികരിക്കൻ വൈകിയത് എന്ന് വിചാരിക്കുന്നു. ഈ ഭാഗം പ്രസിദിക്കാരിക്കാൻ വൈകിയത് കൊണ്ട് കടുവ കാട് എന്ന മറ്റൊരു കഥ എഴുതി തുടങ്ങിയത് .ഇനി അത് പുറത്തിയാക്കിയിട്ട് ഇതിന്റെ മൂനാം ഭാഗം എഴുതാൻ ആണ് ഉദേശിക്കുന്നത്. സഹകരിക്കുക
ഡിയർ നിഹാൽ, നന്നായിട്ടുണ്ട്. ഇത്തയുമായുള്ള സംഭാഷണങ്ങളും കളിയും അടിപൊളി. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
താങ്ക്സ്
സൂപ്പർ
നന്നായിട്ടുണ്ട്. കലക്കി. തുടരുക.