Chapter Title : നൂയിത്തന്റെ അനിയൻ [നിഹാൽ]
കട്ടിയുള്ള പുരികമുണ്ടായിരുന്നു കയ്യിലെ റോമങ്ങളും വലുതാണ് അതിന്റെ പേരിൽ എല്ലാവരും കളിയാക്കുമായിരുന്നു.. അതുകൊണ്ട് നൂയിത്തക്ക് അടുത്ത കൂട്ടുകാര് ഇല്ലായിരുന്നു പുറത്ത് അധികം ആരോടും മിണ്ടാത്ത പ്രകരതം ആയിരുന്നു.. ഒരു ദിവസം കോളേജിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി വല്ലാതെ വിഷ്‌മിച്ചിരുന്ന നൂയിത്തയോട് ഞാൻ കാര്യങ്ങൾ തിരക്കി.. ആദ്യമൊക്ക ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പിന്നെ ഞാൻ നിർബന്ധിച്ചപ്പോൾ എന്നോട് പറഞ്ഞു ..
"എന്റെ കയ്യിലെ വലിയ രോമങ്ങൾ കാരണം എല്ലാവരും എന്നെ കളിയാക്കുന്നു അതു കാരണം ആണ്കുട്ടികളോട് മിണ്ടാൻ പോലും എനിക്ക് പേടിയാണ് ഞാൻ നിയും വാപ്പയും ഒകെ ഷേവ് ചെയുന്ന razer കൊണ്ട് വടിച്ചു നോക്കി ശരിയാകുന്നില്ല. ഈ കൈകൾ എങ്ങെനയാ മറയ്കണ്ടെതെന് എനിക്ക് അറിയില്ല. ഇതു മാത്രമാണ് എന്റെ ചിന്ത അതുകൊണ്ട് പഠിക്കാൻ പോലും പറ്റുന്നില്ല ക്ലാസ് പരീക്ഷയിൽ തോറ്റു" ..
എന്റെ ഇതാത്ത ഇത്ര ചെറിയ കാര്യത്തിനാണോ ഈ ടെൻഷൻ അടിക്കുന്നത്.ഇതൊക്കെ സാധരണ കാര്യം അല്ലെ കുറച്ച് രോമം ഉണ്ടെന്നു വച്ച് ഇപ്പൊ എന്താ ഇതൊക്കെ എല്ലാവർക്കും ഉള്ളതാണ് പിന്നെ ഇതതയുടെ കയ്യിലെ രോമം കുറച്ചു കട്ടിയുണ്ട് അത്രേ ഉള്ളൂ..
(ഞാൻ എപ്പോഴും നൂയി എന്നാണ് വിളിക്കുന്നത് ഇത്തനു വല്ലപ്പോഴും മാത്രേ വിളിക്കു. അതുകൊണ്ട് ആണെന്ന് തോന്നുന്നു നൂയി ഇന്നു മനസ് തുറന്ന് സംസാരിക്കുന്നത് എന്നോട്)
"ഡാ അതെല്ലടെ നീ എനിക്ക് ഷേവ് ചെയ്യുന്നത് എങ്ങനെയാ എന്ന് പറഞ്ഞുതാ ഞാൻ ചെയുമ്പോൾ എന്റെ കൈ മുറിയുന്നു രോമം പോകുന്നില്ല"
ഞാൻ എങ്ങനെയാണ് ഷേവ് ചെയേണ്ടത് എന്ന് പറഞ്ഞു കൊടുത്തു .വിട്ടിലേക് എത്തും വരെ
💬 Comments
View all comments