Chapter Title : നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം [ആദി]
അത് കുഴപ്പമില്ല എന്നും പറഞ്ഞു. ആരോടും പറയല്ലെന്നും പറഞ്ഞു. അവൾ ഓക്കേ പറഞ്ഞു.
അവൻ തെറ്റായിട്ടൊന്നും എടുത്തിരുന്നില്ല അവളെപ്പറ്റി.
അവനങ്ങനെ കംപ്യൂട്ടറിന്റെ മുന്നിലേക്ക് പോയിരുന്ന് പഴയ ഓരോ ഫയൽ എടുത്ത് ചെക്ക് ചെയ്യാൻ തുടങ്ങി. സത്യത്തിൽ പ്രത്യേകിച്ച് പണി ഒന്നും ഉണ്ടായിരുന്നില്ല അവനു ചെയ്യാൻ. ഒരു 5 മിനിട്ടു കഴിഞ്ഞ് അവൾ വന്ന് അവന്റെ സിസ്റ്റത്തിനടുത്തേക്ക് വന്നു. അവളോട് വീണ്ടും സോറി പറഞ്ഞു. അവൾ അതു കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ട് എന്റടുത്തുള്ള അവളുടെ കമ്പ്യൂട്ടർ ഓണാക്കി. അവൻ തണുത്തുവിറച്ചിരിക്കുന്നതുകണ്ടിട്ട് അവൾ ഇപ്പോഴും തണുപ്പ് മാറിയില്ലേന്ന് ചോദിച്ചു.
അവൻ പറഞ്ഞു.
"ഇല്ലന്നെ.. ഭയങ്കര മഴയായിരുന്നു. പാന്റ് നനഞ്ഞിരിക്കുവല്ലേ. ജീൻസായകാരണം വെള്ളം പെട്ടെന്ന് പോവുന്നുമില്ല. ആകെ പെട്ടു."
"എങ്കിൽ ചേട്ടൻ വീട്ടിലോട്ട് പോയി ഡ്രസ്സ് മാറ്റിയിട്ടു വാന്നെ.."
"12km ഞാൻ അതിനായിട്ട് വണ്ടിയോടിച്ചു പോവണ്ടേ? എനിക്ക് വയ്യ. ഇനിയിപ്പോ പോയിവരുമ്പോഴേക്കും നേരം വൈകിയാൽ സാറെങ്ങാനും വന്ന് കണ്ടിട്ടുണ്ടെങ്കിൽ അതു മതി പിന്നെ.. അല്ലെങ്കിലേ ആള് ഇപ്പോ ഇത്തിരി കലിപ്പിലാ.. പൈസപ്രശ്നം ആയേപ്പിന്നെ.. ഇതിപ്പോ ഉണങ്ങിക്കോളും.. ഒരു മണിക്കൂർ ഈ AC യുടെ ചോട്ടിൽ ഇരുന്നാ മതി"
"എന്നാ ചേട്ടൻ ഒന്നുകൂടെ പോയിട്ട് സ്‌ട്രോങിൽ പിഴിഞ്ഞുനോക്കു. ഞാൻ വന്നകൊണ്ടല്ലേ അത് മുഴുവനാക്കാഞ്ഞത്.? ചേട്ടൻ ഉള്ളിലോട്ട് പോയി മാറ്റിയിട്ടു വാ."
"അങ്ങനാണെങ്കിൽ ഒരു കാര്യം ചെയ്യാം. ഞാൻ ഡൈനിങ്ങ് റൂമിലേക്ക് പോവാം. നീ ഇവിടേക്ക് ആരെങ്കിലും വരുവാണെങ്കിൽ ഉള്ളിലേക്ക് വിടല്ലേ."
അവൾ ശരിയെന്നും പറഞ്ഞു. അവൻ നേരെ ഡൈനിങ്ങ് റൂമിലേക്ക് പോയി. പാന്റൂരി പരമാവധി ശക്തിയിൽ വെള്ളം കളഞ്ഞു. അതിനിടയിൽ അവന്റെ ഫോൺ ഷർട്ടിന്റെ
💬 Comments
View all comments