നോവുന്നുണ്ടോ [ജയശ്രീ]

📝 Ongoing

👁 123309 views ❤ 286 likes 💬 9 comments

നോവുന്നുണ്ടോ
Novunnundo | Author : Jayasree

Disclaimer:

കഥയിൽ ഉപയോഗിച്ചിട്ടുള്ള ഉപയോഗിക്കുന്ന കഥാപാത്രങ്ങളും AI ചിത്രങ്ങളും ( അപൂർവ ഭാഗ്യം എന്ന കഥ ഒഴികെ) എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നത് മാത്രമാണ്. യഥാർത്ഥ സംഭവങ്ങളുമായി വ്യക്തികളുമായി സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം

നിത്യ: എടി കേൾക്കാമോ

പ്രിയ : ഹാ ഡ പറ ഞാൻ ടൗണില

നിത്യ : എന്താ പരിപാടി

പ്രിയ : ആധാർ അപ്ഡേറ്റ്ചെയ്യാൻ അറ്റസ്റ്റ് ചെയ്യാൻ വന്നതാ

നിത്യ : എവിടാ

പ്രിയ : താലൂക്കിൽ നീ എന്തേ വിളിച്ചേ

നിത്യ : നാളെ ഒന്ന് ഹോസ്പത്രിയിൽ പോകണം

പ്രിയ : എന്നാ കാര്യം

നിത്യ : കാര്യം അറിഞ്ഞാൽ മാത്രേ വരൂ

പ്രിയ : ദേ ഒരുമാതിരി എനിക്ക് മനസ്സിലായി ഞാൻ വരാം

നിത്യ : അങ്ങനെ വഴിക്ക് വാ...

പിറ്റേന്ന് ബസിൽ പ്ലേ

സോങ് :

കിളി പെണ്ണേ നിലവിൽ കൂടാരം കണ്ടില്ലേ...

പ്രിയ : ഞാൻ അന്ന് പറയുന്നതല്ലേ നിന്നോട് ഇപ്പോള് എങ്കിലും തോന്നിയല്ലോ

നിത്യ: ആ

പ്രിയ : നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം

നിത്യ : Mm

കണ്ടക്ടർ: ടിക്കറ്റ് ടിക്കെറ്റ്

പ്രിയ : രണ്ടു മുലപറമ്പ്

പ്രിയ : നീ എന്താ ആലോചിക്കുന്നത്

നിത്യ : ഒന്നും ഇല്ല

പ്രിയ : ടെൻഷൻ ഉണ്ടോ

നിത്യ ഒന്നും മിണ്ടിയില്ല

അവള് പുറത്തേക്ക് നോക്കി ഇരുന്നു

ക്ലിനിക്ക് റിസപ്ഷൻ

കുട്ടി കരയുന്ന ശബ്ദം... ചിലരൊക്കെ തുമ്മുന്ന ശബ്ദം

ഹാച്ചി....

📚 Chapters

1 published

Related Stories

💬 Comments

View all comments