Chapter Title : NSS Paal Manakkum Thazhvaram
നിന്ന് കുടിക്കുന്നുണ്ട്.ഇതു കേട്ട ടീച്ചർ അത്മഗദം പോലെ പറഞ്ഞു ഹ് മമ് എല്ലാം ഉദ്ദേശിച്ച പോലെ തന്നെ. ഇതു കേട്ട അരുൺ ചോദിച്ചു എന്താ ടീച്ചർ ?? അവൾ മറുപടി പറഞ്ഞു ഹെയ് ഒന്നുമില്ല നീ അവരെയെല്ലാം വിളിച്ച് കൂട്ട് കാര്യങ്ങളൊക്കെ ഒന്നു വിശദികരിക്കട്ടെ എല്ലാവരോടും. ഇതു കേട്ട അരുൺ എല്ലാവരേയും കൂട്ടാനായി അങ്ങോട് കുണുങ്ങി കുണുങ്ങി ഓടി. അവന്റെ ആ നാണവും അനുസരണയും കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പൂത്തിരി കത്തി അവൾ എന്തോ STORY REAL NAME- NSS പാൽമണക്കും താഴ്‌വാരം www.kambikuttan.netതീരുമാനിച്ചുറപ്പിച്ചു.അരുൺ എല്ലാവരേയും കൂട്ടി ടീച്ചർ ഇരിക്കുന്ന മരചുവട്ടിലേക്ക് വന്നു.സർ അപ്പോഴും മാറി നിന്ന് തന്റെ കയ്യിലുള്ള മിക്സ് ചെയ്ത മദ്യം അടിക്കുകയായിരുന്നു. ടീച്ചർ എല്ലാവരേയും സ്വാഗതം ചെയ്തു എന്നിട്ട് കാര്യപരിപാടികളെ പറ്റി സംസാരിക്കാൻ തുടങ്ങി. കുട്ടികളെ നമസ്ക്കാരം നമ്മൾ ഇന്നിവിടെ വന്നിരിക്കുന്നത് ഈ വർഷത്തെ നമ്മുടെ രണ്ടാമത്തെ എൻഎസ്എസ് ക്യാമ്പിനായിട്ടാണ്. ഈ കൂട്ടത്തിൽ പലരുടേയും അവസാനത്തെ ക്യാമ്പായിരിക്കും ഇത്. കാരണം ഇതിൽ ഫൈനൽ ഇയിഴേസ്' ധാരാളമുണ്ട്.അതുകൊണ്ട് ഇത് നിങ്ങൾ മാക്സിമം എക്സ്പ്ലോർ ചെയ്യുക. ഒരു പിക്നിക്ക് മൂടും കൂടി വരാനാണ് അൽപം ദൂരെയായിട്ടു കൂടി നല്ല ക്ലൈമറ്റുള്ള സ്ഥലമായ മൂന്നാർ തിരഞ്ഞെടുക്കാൻ കാരണം. അറിയാമല്ലോ ഇത് ഡിസംബർ മാസമാണ് ഇവിടുത്തെ തണുപ്പ് വളരെ കാഠിന്യത്തിൽ എത്തി നിൽക്കുന്ന സമയമാണ്.
ഇതു കേട്ട സർ ആത്മ ഗദം പറഞ്ഞു. അതെന്തായാലും നന്നായി ഇതണുപ്പത്ത് രണ്ടെണ്ണമടിക്കാൻ നല്ല രസമായിരിക്കും.www.kambikuttan.net
ടീച്ചർ തുടർന്നു.ഈ സ്കൂളിനു ചുറ്റുമുള്ള രണ്ടു കി.മി. ആണ് നമ്മുടെ
💬 Comments
View all comments