Chapter Title : ന്റെ ഉമ്മാഹ് [പുന്നാര മോൻ]
പോവാൻ..
അപ്പോളാണ് മാമൻ വരുന്നേ..
മാമൻ : എന്താ എല്ലാരും കൂടെ ഒരു ചർച്ച..
വെല്ലിമ്മ : കുട്ട്യോൾ ഇവനോട് പാർക്ക് ക്ക് കൊണ്ട് പോവാൻ പറയാണ്.. ഓന്ക്ക് പറ്റൂലാന്ന്..
എളീമ : നമ്മക്ക് പോണം എന്നുണ്ട്.. കുറെ ആയീലെ..
മാമൻ : ന്നാ നമ്മക്ക് കാറിൽ പോവാലോ..
പറയണ്ട താമസം കുട്ട്യോൾ എല്ലാം കൂടെ കാറിന്റെ മുൻസീറ്റ് ൽ പോയി കയറി..
(അൾട്ടോ 800 ആണ് കാർ )
അപ്പൊ എളീമ.. ഉമ്മാനേം ചെറിയ മാമിയെയും വിളിച്ചു..
അവർ 3 ഉം കേറിയപ്പോ തന്നെ ബാക്കിസീറ്റ് ഫുൾ ആയി.
മാമൻ : ഇയ്യ് ണ്ട..
ഞാൻ : ഞാൻ ഒന്നൂല്യ.. ഇങ്ങൾ പൊയ്ക്കോളീം.. ഇപ്പൊ തന്നെ വണ്ടി ആയിക്ക്ണ്..
എളീമ : ഇജ്ജ് വാ.. നമ്മക്ക് അഡ്ജസ്റ്റ് ചെയ്ത് പോവാം..
ചെറിയ മാമി : ആഡാ.. ഇജ്ജ് വാ.. ഇജ്ജ് ഉണ്ടെങ്കിലേ ഒരു രസള്ളൂ..
ഞാൻ : എല്ലാർക്കും എന്നെ മതി..
മാമൻ : ന്നാ പോവാം.. ജ്ജ് അന്റെ ഉമ്മാടെ മടിയിൽ ഇരുന്നോ.. ഒരു 5 മിനുട്ട് ന്റെ ഓട്ടം അല്ലെ ഉള്ളൂ..
എളീമ : കുഞ്ഞോളെ (ഉമ്മ ).. ഇജ്ജ് ഓനെ മടിയിൽ ഇരുത്തൊന്നും വേണ്ട... കുറെ അന്റെ മടിയിൽ ഇരുത്തിയും കിടത്തിയും നടന്നതല്ലേ.. ഇഞ് ഈ വയസ്സൻകാലത്.. ഇയ്യ് ഓന്റെ മടിയിൽ ഇരുന്നോ.. അതായിരിക്കും നല്ലത്..
ന്റെ മനസ്സിൽ ലഡു പൊട്ടി.. എളീമ വീണ്ടും ഒരായിരം നന്ദി..
എന്നും പറഞ്ഞ് എല്ലാരും വണ്ടിയിൽ കയറി..
ആ ഇടക്ക് ഞാൻ ഷോർട്സ് നിടയിലൂടെ
💬 Comments
View all comments