Chapter Title : ന്യൂ ഇയർ ഇൻ ഗോവ [സിനി പ്രാന്തൻ]
വശ്യമായ ശബ്ദത്തിൽ) അതേലോ, ഇതാരാണ്? എനിക്ക് മനസിലായില്ല.
രാകേഷ് ജി = ഞാൻ രാകേഷ് വർമ്മ, ഒരു ബിസിനസ്കാരൻ ആണ് ഡാഫോഡിൽ ഗ്രൂപ്പ് സി ഇ ഓ, ഒപ്പം പ്രീതിയുടെ ഒരു വലിയ ആരാധകനും.
പ്രീതി = ഓഹ് താങ്ക് യു സർ, വളരെ സന്തോഷം. എനിക്ക് സാറിനെ വലിയ പരിജയം ഇല്ല എന്നാലും ഒരു ആരാധകൻ എന്ന് അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു , പ്രത്യേകിച്ച് ബിസിനസ്കാർ ആയ ആരാധകരെ എനിക്ക് പണ്ടേ വലിയ ഇഷ്ട്ടം ആണ്.
രാകേഷ് ജി = താങ്ക് യു പ്രീതി, ഞാൻ പ്രീതിയെ കുറിച്ച് കേട്ടത് ഇങ്ങനെ അല്ല, ആൾ ഭയങ്കരം ചൂടത്തി ആണ് എന്നായിരുന്നു, ബട്ട് യു ആർ വെരി കൂൾ.
പ്രീതി = ഓഹ് അതൊക്കെ പണ്ട് സാർ, ഇപ്പോൾ ഞാൻ അല്പം ഫ്ലോപ്പ് ആണ് അതുകൊണ്ട് തന്നെ ഒന്ന് നന്നാവാൻ തീരുമാനിച്ചു ഹഹഹ.
രാകേഷ് ജി = പുലി എന്നും പുലി തന്നെ അല്ലേ പ്രീതി? ഏതായാലും പ്രീതിയോട് ഒന്ന് സംസാരിക്കാൻ പറ്റിയത് എന്റെ ഭാഗ്യം ആണ്.
പ്രീതി = സാർ വിരോധം ഇല്ലെങ്കിൽ, കുറച്ചു കഴിഞ്ഞു വിളിക്കോ? ഞാൻ ഇപ്പോൾ പൂളിൽ ആണ്.
രാകേഷ് ജി = ഓഹ് അതിനെന്താ പ്രീതി, ബുദ്ധിമുട്ട് ആയെങ്കിൽ സോറി. ഞാൻ പിന്നെ വിളിക്കാം.
പ്രീതി = അയ്യോ ബുദ്ധിമുട്ട് ഒന്നും ഇല്ല, ഒന്ന് ഫ്രീ ആയാൽ നന്നായി സംസാരിക്കലോ, അതാണ് ഞാൻ ചോദിച്ചത്.
രാകേഷ് ജി = ആയിക്കോട്ടെ, പ്രീതി ഞാൻ എന്നാൽ കുറച്ചു കഴിഞ്ഞു വിളിക്കാം.
പ്രീതി
💬 Comments
View all comments