Chapter Title : ന്യൂ ജനറേഷൻ 4 [Monkey D. Luffy]
മേഴ്‌സിഡസ് ജി വാഗൺ. വണ്ടിയുടെ പിൻ ഡോർ വഴി രണ്ടു പേർ പുറത്തിറങ്ങി. ഒരാൾ പുരുഷനാണ് ഏതാണ്ട് 60 വയസ്സോളം പ്രായം വരും. മറ്റെയാൾ സ്ത്രീയാണ്, അവർക്ക് ഏതാണ്ട് ഒരു 50 വയസ്സ് വരും. പുരുഷൻ വെള്ളമുണ്ടും വെള്ളം ഷർട്ടും ധരിച്ചു രാഷ്ട്രിയ കാരെപോലെയാണ്. സ്ത്രീ ഒരു നീല ടോപ്പും ഓഫ് വൈറ്റ് ടൈറ്റ് പാന്റും ആണ് വേഷം. അവർ ചേരാത്ത ഒരു വലിയ കണ്ണാടി വേചിട്ടിണ്ട്. കണ്ടാൽ തന്നെ അറിയാം ജാഡ ക്യാഷ് ടീം ആണ്. അവർ കാളിങ് ബെൽ അടിച്ചു. മേടം കതക് തുറന്നു.
അയാൾ : അല്ല ആരിത്. നീ ഒന്ന് കൊഴുത്തല്ലോടി മോളേ. ആഹ് പിന്നെ ഇവിടെ നല്ല തീറ്റിയും കുടിയും അല്ലേ.
മേടം : ആരിത് അച്ചായനോ കയറി വന്നാട്ടെ.
അവർ അകത്തു കയറി അഹംഭാവത്തിൽ ഇരുന്ന്.
മേടം : റാം. പ്ലീസ് കം ഡൗൺ.
റാം മോഹൻ സാർ സ്റ്റെപ് ഇറങ്ങി വന്നു.
റാം മോഹൻ സാർ ആകെ സർപ്രൈസ് ആയി.
സാർ : ആഹ് അച്ചായോ എന്തൊക്കെയുണ്ട് എന്താ വിശേഷിച്ച്.
അച്ചായൻ : ഞാനും പോണ്ടാട്ടിയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഈ വരുന്ന ശനിയാഴ്ച്ചക്ക് 25 കൊല്ലം തികയും. അപ്പോൾ അതിന്റെ സിൽവർ ജുബിലീ ആഘോഷിക്കാൻ ആണ് തീരുമാനം. നിങ്ങൾ രണ്ടാളും വരണം. വൈകുന്നേരം 5 മണിക്കാണ് പരിപാടി തുടങ്ങുന്നേ. വീട്ടിൽ വെച്ചാണ്.
സാർ : ആഹ് പിന്നെന്താ സന്തോഷമുള്ള കാര്യമല്ലേ. ഞങ്ങൾ എന്തായാലും വരും.
അച്ചായത്തി : അല്ല ഗസ്റ്റ് വന്നിട്ട് ചായ കാപ്പി ഒന്നും
💬 Comments
View all comments