0%

Chapter Title : ന്യൂജെന്‍ കാമസൂത്രം [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 160

വിഭാഗത്തെ പരിചയപ്പെടുന്നത്.

ഈ വിഭാഗത്തിലെ സ്ത്രകളെ സിംഹിണികള്‍ എന്നാണ് അറിയപ്പെടുന്നത്. സിംഹത്തിന്റെ ഉശിരായിരിക്കും ഇവര്‍ക്ക്.

ഡാ...ഡാ... എന്താണ് വാതിലിലേക്കൊരു എത്തിനോട്ടം. പഠനവസ്തു വന്നിട്ടില്ല... ഞാന്‍ പറയാം നോക്കാന്‍ അന്നേരം നോക്കിയാ മതി കേട്ടോ...

പിന്നൊരു കാര്യം ആരേയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. കമന്റ് ബോക്‌സില്‍ കമന്റിടുന്ന മുറയ്ക്ക് എല്ലാവരെയും പരിചയപ്പെടാം. അതിനാലാണ് ഡാ ഡാ എന്ന് വിളിച്ചത്...

ഓകെ അപ്പോള്‍ സിംഹിണിയിലേക്ക് മടങ്ങിവരാം... എല്ലാവരും ഓകെയല്ലേ... നമുക്ക് നമ്മുടെ കാമസൂത്രപാഠപുസ്തകത്തില്‍ മോഡലാകുവാന്‍ വിരുന്ന സിംഹിണി വിഭാഗക്കാരിയെ ഒന്ന് കാണാം... ആദ്യമേ ഒന്ന് പരിചയപ്പെടുത്താം. രേഖാ രതീഷ് എന്നാണ് പേര്... അങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് ദീപ്തി ഐപിഎസിന്റെ സീരിയല്‍ പരസ്പരം അറിയാമല്ലോ അല്ലേ. അതില്‍ ദീപ്തിയുടെ അമ്മായി അമ്മയായി വന്നില്ല... അതേ... അവര്‍ തന്നെയാണ് ആ നടന്നുവരുന്നത്... സിംഹത്തിനെ പോലെ... മൃഗരാജന്റെ അരക്കെട്ട് പോലെ ഒതുങ്ങിയ അരക്കെട്ടും... വിടര്‍ന്ന നിതംബവും മുഖത്ത് പൗരുഷ ഭാവവുമായി സിംഹിണികളുടെ ഉദാഹരണമായി നമ്മുടെ ക്ലാസ് മുറിയെയും പ്രാക്ടിക്കല്‍ ലാബിനെയും ധന്യമാക്കുവാന്‍ എത്തിയിരിക്കുന്നു രേഖാ രതീഷ്....

തത്ക്കാലം വിശ്രമമുറിയില്‍ പോയി വിശ്രമിച്ചോളൂ ....

ഹായ്.... സ്റ്റുഡന്റ്‌സ് എല്ലാവരും ഉഷാറല്ലേ... ഇതുവരെ മൂന്ന് പേരെ വന്നിട്ടുള്ളു. ഇനിയും വരാനുണ്ട്അഞ്ച് പേര്‍കൂടി... തത്ക്കാലം നമുക്കൊരു ഇന്റര്‍ വെല്‍ എടുക്കാം. പിന്നൊരു കാര്യം... യൂറിന്‍ പാസ് ചെയ്യാന്‍ പോയാല്‍ യൂറിന്‍ മാത്രം കളയുക. ബീജം അടിച്ച് കളയരുത്. ഓകെ... ഇന്റര്‍ വെല്‍ കഴിഞ്ഞ് അടുത്ത ക്ലാസില്‍ കാണാം.

💬 Comments

View all comments