Chapter Title : ന്യൂജെന്‍ കാമസൂത്രം SEM 1B [പമ്മന്‍ ജൂനിയര്‍]
നമുക്ക് ന്യൂജെന്‍ ശംഖിണി എന്നു തന്നെ വിളിക്കാം. ന്യൂജെന്‍ ശംഖിണിയാണ് ഇപ്പോള്‍ കോമഡി സ്റ്റാറില്‍ ജഡ്ജിയായി വരുന്ന നമ്മുടെ എല്ലാമെല്ലാമായ റിമി ടോമി.
അയ്യടാ റിമിയുടെ ചിരി കേട്ടപ്പോളേക്കും എല്ലാഎണ്ണവും കണ്ണ് തള്ളിയല്ലോ... ഡേ...ഡേ...ഇങ്ങോട്ട് നോക്ക്... ദാ റിമി ടോമി എത്തിക്കഴിഞ്ഞു. ഇനി മുതല്‍ നമ്മുടെ എല്ലാ സംശയങ്ങളും പഠനങ്ങളും ന്യൂജെന്‍ ശംഖിണി വിഭാഗത്തിന് വേണ്ടി ചെയ്തുതരുന്നത് റിമി ടോമിയാണ്. തത്ക്കാലം റിമിയും വിശ്രമമുറിയിലേക്ക് പൊയ്‌ക്കോട്ടേ...
ഇനിയാണ് മക്കളേ നിങ്ങള്‍ക്കെല്ലാവര്‍ക്കും അതായത് പുതിയ തലമുറയുടെ ചങ്കിടിപ്പായ സ്ത്രീവിഭാഗത്തെ പരിചയപ്പെടുത്തുന്നത്. എനിക്ക് തോന്നുന്നു ഏകദേശം ഒരു 35 വയസ്സ് വരെ മിക്ക സ്ത്രീകളും ഈ വിഭാഗത്തില്‍ ആണ്. മനസ്സിലായോ... ഈ കാമാതുരമായ പ്രായത്തില്‍ ഏത് സ്ത്രീയെയും നമുക്ക് ഈ പേരിട്ട് വിളിക്കാം. മദാലസ. അതേ മദാലസ. എന്റെ മദാലസമേട് എന്ന നോവല്‍ ഇവിടെ എത്ര പേര്‍ വായിച്ചിട്ടുണ്.് വായിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം എന്റെ പ്രൊഫൈലില്‍ ചെന്ന് അത് വായിക്കണമെന്ന് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണ്.
ഡാ.... ഡാ...കൊതിയാ എവിടെ പോകുവാ...
ഓ... മദാലസമേട് വായിക്കാന്‍ പോകുവാണോ....
എടാ പഹയാ ഇ്‌പ്പോള്‍ ക്ലാസ്സിനിടയിലാണ് മദാലസമേട് വായിക്കുന്നത്... പിന്നെ വായിക്കാം... അപ്പോള്‍ നമുക്ക് നമ്മുടെ മദാലസമോഡലിനെ സ്വാഗതം ചെയ്യാം... അത് മറ്റാരുമല്ല സുഹൃത്തുക്കളേ.... വണ്‍ ആന്‍ഡ് ഒണ്‍ലി.... അനുസിത്താര.
കൈകൂപ്പി നീല ചുരിദാറിട്ട് കടന്നുവരുന്ന അനുസിത്താര. ജോണ്‍വിക്കേ ഇപ്പോ ഷേക്ക് ഹാന്‍ഡ് കൊടുക്കണ്ട്... പിന്നെ കൊടുത്താല്‍ മതി. എല്ലാത്തിനും അവസരം തരാം, നമ്മുടെ പ്രാക്ടിക്കല്‍ ക്ലാസ് ഒന്ന് തുടങ്ങിക്കോട്ടെ.
വിശ്രമമുറിയിലേക്ക് നടക്കുന്ന അനുസിത്താരയുടെ ചരുവത്തിന്റെ അളവെടുക്കാതെ ക്ലാസ്സിലേക്ക് ശ്രദ്ധിക്ക് പിള്ളേരേ...
ഇനി അടുത്ത ഗണമാണ്
💬 Comments
View all comments