ഓ... പ്രിയേ [മുക്ത കർണൻ]

📝 Ongoing

👁 269044 views ❤ 293 likes 💬 15 comments

ഓ... പ്രിയേ
O.. Priye | Author : Muktha Karnnan

ഓ.. പ്രിയേ പ്രിയേ…!?

““ശെ… ഇവൻ മാരെന്ത് കളിയാ.. ഇത്" ബാംഗ്ളൂരിന്റെ തോൽവി കണ്ട് ടി. വി. ഓഫാക്കി രണ്ട് മുറി ഫ്ളാറ്റിലെ ബോറടിക്കുന്ന സോഫയിലേക്കിരുന്ന് ചിന്തിച്ച് ചൊറി കുത്താൻ തുടങ്ങി…. ഒരു ബിയറ് വിട്ടാൽ ചിലപ്പോ നല്ല ഒരു സുഖം കിട്ടും.. എന്ന് വിചാരിച്ച് ഞാൻ ബോറടി മാറ്റാൻ വല്ലപ്പോഴും ബിയറ് വാങ്ങാറുള്ള ഷോപ്പിലേക്ക് നടന്നു……. അവിടെച്ചെന്നപ്പോൾ പതിവില്ലാതെ അവിടെ സാധനം തീർന്നിരിക്കുന്നു.. വിഷമത്തിലായ ബാംഗ്ളൂർ ഫാൻസെല്ലാം കുടിച്ച് വറ്റിച്ചോ എന്ന് ചിന്തിച്ച് ഞാൻ കുണ്ടിയും ചൊറിഞ്ഞ് ഫ്ളാറ്റിലേക്ക് തിരിച്ചു നടന്നു……

കൂടെയുള്ളവൻ കമ്പനി മാറിക്കേറിപ്പോയതിനാൽ ഇപ്പോൾ വല്ലപ്പോഴുമുള്ള ബിയറടി മാത്രമേയുള്ളു…അല്ലെങ്കിൽ ഒരു ചെറുത് വാങ്ങിപ്പോകാമായിരുന്നു. അഞ്ചക്ക ശമ്പളം കിട്ടിത്തുടങ്ങിയ ജോലിക്കാരനായെങ്കിലും ഈ മഹാനഗരത്തില്ലെ ഒറ്റയ്ക്കുള്ള ജീവിതം വല്ലാത്ത പാട് തന്നെ… കമ്പനിയുടെ സേഫ്റ്റി പ്രമാണിച്ച് വർക്ക് ഫ്രം ഹോം തീരാത്തത് കൊണ്ട് ആ വഴിക്കുള്ള ബന്ധങ്ങളും തീർന്നു.. എങ്കിലും സൂം മീറ്റിങ്ങും വാട്സാപ്പും ക്ളബ് ഹൗസുമൊക്കെ ഉള്ളത് കൊണ്ട് തട്ടി മുട്ടിപ്പോകാം…

“പാൽ പോലെ.. പതിനാറ്" ബോറടി മാറ്റാൻ ഇട്ട മൊബൈൽ റിങ്ങ് കേട്ട് ചിന്തകളിൽ നിന്നുണർന്ന് വാതിലടച്ച് സോഫയിലിരുന്ന് കോളെടുത്തു…. ഓ.. പ്രിയ ചേച്ചിയാണ്… ഒറ്റ സെക്കന്റ് കൊണ്ട് എന്റെ ബോറടി മൊത്തം മൈസൂര് കടന്നു..! നാട

📚 Chapters

1 published

Related Stories

💬 Comments

View all comments