Chapter Title : Obsession with Jenni 3 [Liam Durairaj]
ക്ലിയർ ആകുന്നില്ല..നല്ല ശരീരം വേദനയുണ്ട്...
പഴയ പ്രശ്നം വീണ്ടും വരും ആണോ..
അടുത്ത സമയങ്ങളിൽ എന്റെ മൈൻഡ്..പണ്ടത്തെ പോലെ ആയി പോകുന്നുണ്ട്..
ബാത്‌റൂമിൽ പോയി ഒന്നും ഫ്രഷ് ആയി..സോഫയിൽ ഒന്നും നേരെ ഇരുന്നപ്പോൾ...ജെന്നി ഓടി വന്നു എന്റെ പുറത്തു കയറി...പുറകെ റെച്ചിൽ കരഞ്ഞു കൊണ്ട്...
റെച്ചിൽ :ജെന്നി..എന്നെ തല്ലി പപ്പാ..
റെച്ചിന്റെ കൈയിൽ ഒരു ബാർബിയുടെ പാവ പിടിച്ചിട്ടുണ്ട്..ടീഷർട്ടും..നിക്കറും ആണ് രണ്ടും പേരും വീട്ടിൽ ഇടുന്നത്...ഒരേ പോലെ വാങ്ങിയാലും...ഒരേ ഡിസൈൻ ഉള്ളത് ഒന്നിച്ചിടില്ല..
ജെന്നി: ഇല്ല പപ്പാ..ഇവൾ കള്ളം പറയുവാ...
ജെന്നി എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു പുറകിൽ മറഞ്ഞു നിൽകുവാ...അപ്പോളേ മനസ്സിലായി..
ഫിജോ :ജെന്നി സത്യം പറ...
ഞാൻ ജെന്നിയെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി.. റെച്ചിലിനെ പിടിച്ചു എന്റെ അടുത്തേക്കും നിർത്തി...
ജെന്നി :ഒരു അടി കൊടുത്തു...
ഫിജോ :സോറി പറ...
ജെന്നി :സോറി...
ഫിജോ :രണ്ടും പേരും ഹഗ് ചെയിതെ...
റെച്ചിൽ പാവം ആണ്.. ജെന്നി കുറച്ചു പ്രശ്നം ആണ്.. മരിയുടെ സംഭവം ആണ് പെണ്ണിനും..പിണങ്ങി കഴിഞ്ഞയാൾ സൈലന്റ് ആകും.. പിന്നെ ഓൺ ആയി വരാൻ ടൈം എടുക്കും...
രണ്ടും പേരും ഹഗ് ചെയ്തു പ്രശ്നം അവിടെ തീർത്തു..
ഫിജോ :പോയി മമ്മിടെ കൂടെ കളിക്ക്...പപ്പാ കുളിച്ചിട്ട് വരാം.
റെച്ചിൽ :ഞങ്ങൾക് നൂഡിൽസ് വേണം..
നൂഡിൽസും..സാൻവിച്ചു ആണ് അവരുടെ ഫേവർട്ട് ഫുഡ്..അന്നമ്മ പിന്നെ ദോശയുടെ ആൾ ആണ്...ഞാൻ റെസ്റ്റോറന്റിൽ നിന്നും തന്നെ ആണ് എല്ലാം..പിള്ളരും നടന്നു തുടങ്ങിയപ്പോൾ ഞാൻ ഫുൾ ടൈം ജോലിയിൽ സേർദിച്ചു...നല്ലൊരു മീൻ കറിയും ചോറും ഓക്കേ കിട്ടിയിട്ട് കാലം
💬 Comments
View all comments