Chapter Title : Obsession with Jenni 3 [Liam Durairaj]
വിശ്വാസം... അത് സത്യം എന്ന് കാലം തെളിച്ചു...കോളേജിൽ വെച്ച് പരസ്പരം ഒന്നുമില്ല.. കുറേ എണ്ണം അവളുടെ പുറകെ നടക്കുന്നുണ്ട്...അതികം ആർക്കും അറിയില്ല നമ്മടെ സ്വന്തം പെണ്ണ് ആന്നെന്നു...അതെ സമയം എന്റെ പെങ്ങൾ ആണ് ബിൻസി അറിയാമെന്നതു കൊണ്ട് ആരും അവളുടെ പുറെകെ ചെല്ലുന്നുമില്ല...
ഫിജോ: ഇന്നു ഇനി വേണ്ട..
മരിയ :നീ ഇങ്ങു വാ..അവളുടെ ഒരു ചേട്ടായി...
മരിയ..ബിൻസിയുടെ കൈയിൽ പിടിച്ചു നടന്നു പോയി..
ഞാൻ തിരിഞ്ഞു നടന്നു...വേറെ ഒന്നും കൊണ്ടല്ല.. പിള്ളേര് മുഴുവൻ ജാഥ ആയി പോയിട്ടുണ്ട്...പോലീസ് മേത്ത് കേറിയ.. അപ്പോൾ സമരം ആകും.. ഒറ്റ അടിക്കും.. ബസ് മുഴുവൻ ഓട്ടം നിർത്തും..പിന്നെ വീട്ടിൽ എത്താൻ കുറച്ചു പ്രയസം ആണേ..
മരിയ :അടുത്ത ബസ് പിടിക്കാം..
ബിൻസി : മൂവി?..
മരിയ :ചേട്ടായി അറിഞ്ഞാൽ അതു മതി..തത്കാലം ഒരു ഷേക് മേടിച്ചു തരും..
ബിൻസി :എന്നെ ഇട്ടു കളിപ്പിക്കാൻ തുടങ്ങി കുറെ ആയി കേട്ടോ..
മരിയ :നാത്തൂനെ പറയുന്നേക്ക് ...സൺഡേ പോകാം..
ഞാൻ സ്റ്റാഫ് റൂമിന്റെ വാതികെ മൊബൈലും നോക്കി പോസ്റ്റ് അടിച്ചു നിന്നും..പിള്ളേരും മുഴുവനും വീട് പിടിച്ചു കാണും...
സഗീതമിസ്സ് : നമ്മടെ ആൾ വന്നു നിൽപോണ്ടാലോ..
ഞാനും ജെന്നി മിസ്സും നല്ല ക്ലോസ് എന്നു കോളേജ് മുഴുവൻ അറിയാം..എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ഒരുത്തനും മിസ്സിനെ പറ്റി മോശം പറയില്ല... ചില മിസ്സും മാർക്ക് അതിൽ അസൂയ ഉണ്ട് തന്നു...
ജെന്നിമിസ്സ് : ഞാൻ വീട്ടിൽ ലേക്ക് വിളിച്ചു...
സഗീതമിസ്സ് : ക്ലാസ്സിൽ പോലും അതികം കയറില്ല.. എക്‌സാം റിസൾട്ട് വന്നാൽ ഇവൻ
💬 Comments
View all comments