Chapter Title : Obsession with Jenni 3 [Liam Durairaj]
പോകാൻ എറങ്ങുവാ...
അപ്പോഴേക്കും ബിൻസി വന്നു...മരിയരുടെ സെയിം സ്റ്റൈൽലിൽ തന്നെ ആണ് അവളും ഒരുങ്ങി വന്നിരിക്കുന്നത്...ബിൻസി കോളേജ് ടൈം ഒരു ഗുണ്ടു മണി ആണെന്നും പറയാം..അവളുടെ കവിൾ കാണുബോൾ തന്നെ ഒരു കടി വെച്ചുകൊടുക്കാൻ തോന്നു..അതിനു ഞങ്ങൾ ചേട്ടന്മാർ അവളുടെ കയ്യിൽ നിന്നും കുറെ തല്ലു കൊണ്ടിട്ടുണ്ട്...
രണ്ടുപേരും ഞങ്ങളോട് പറഞ്ഞു ഇറങ്ങി...ബസിൽ ആയിരിക്കും പോകുന്നെ..അങ്ങോട്ട് ചോദിച്ചു കൂടെ പോകണ്ട കാര്യം ഇല്ലല്ലോ...
അമ്മച്ചി ചായ കപ്പ് എടുത്തു അടുക്കളയിൽലേക്കും തിരിച്ചു പോയി...ജോബിന്റെ പ്രെശ്നം കാരണം ആരും കുർബ്ബാന കൂടാൻ പള്ളിയിൽ പോയിട്ടില്ല..
ഞാൻ ജോബിൻ്റെ അടുത്തേക്കും ചേർന്നുയിരുന്നു...കൈയിൽ ട്രെസ്സ് ചെയിത ഭാഗതും പിടിച്ചു നോക്കി...
ഫിജോ :വർഗീസ് ആയി എന്താ പ്രശ്നം...
ആദ്യം ഒന്നും മടിച്ചങ്കിലും സത്യം അവൻ പറഞ്ഞു...
ജോബിൻ :പുള്ളി ആയിട്ട് ഒന്നുയില്ല...ജിൻസി ആയിട്ട് ഒരു പ്രശ്‌നം ഉണ്ട്...
ഫിജോ :അവൾ പുറത്തു എവിടയോ പഠിക്കും അല്ലെ...
ജോബിൻ :ബാംഗ്ലൂർ..എൻ്റെ കോളേജിൽ ജൂനിയർ ആയിരുന്നു..
ഫിജോ :ഞാൻ ഇതിൽ ഇല്ല..എന്താ വെച്ച ചെയ്തോ...
വർഗീസിന്റെ മകൾ ആണ് ജിൻസി...പുറത്ത് കാണിക്കാതെ കൊണ്ട് നടന്ന മുതൽ... സ്കൂൾ ടൈം അളിയൻ Rk യുടെ വീട്ടിൽ... നല്ല രണ്ടും ആങ്ങളമാര് ഉള്ളത്തിന്റെ കൊണം..അവൾക്കും സ്വന്തം നാട്ടിൽ നിൽക്കാൻ പറ്റിട്ടില്ല..കുടുതൽ പറഞ്ഞാൽ..വർഗീസ് ചെയ്തു വെച്ച നാലൊരു കാര്യം അവൾ ആണ്.. ഇനി പോട്ടെ നമ്മടെ ചേട്ടത്തി ആയിട്ട് കേറി വരാൻ ഉള്ളതെല്ലേ...ഞാൻ അവളും ആയി സംസാരിച്ചിട്ടുണ്ട്...
പ്ലസ് വൺ വെക്കേഷൻ സമയം പള്ളിയിൽ സമ്മർ ക്യാമ്പ്..അമ്മച്ചി തല്ലി പറഞ്ഞു വിട്ടതാ..ഇടവകയുടെ കിഴിൽ പിള്ളേരുടെ കഴിവുകൾ വളർത്തി കൊണ്ട്
💬 Comments
View all comments