0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 536

പറഞ്ഞത് ഒന്നും കേൾക്കാൻ നില്കാതെ ഞാൻ ഇറങ്ങി..റെസ്റ്റോറന്റ്ലേക്കും നടന്നു...

15 മിനിറ്റ് നടത്തം...കേറി ചെന്നപ്പൾ പതിവ് ആളുകൾ എന്നെ വിഷ് ചെയുന്നുണ്ട്..ഞാൻ തിരിച്ചു അവരെയു വിഷ് ചെയ്തു..കിച്ചണിൽ എത്തി..എന്റെ ഡ്രസ്സ്‌ മാറി..

ഷെഫ് കോട്ട് ഇട്ടു...അപ്രോൺ കെട്ടി..നോർമൽ ഒരു ക്യാപ് വെച്ചു...

മീറ്റും..ഫിഷും കട്ടിങ് ആണ് എന്റെ ആദ്യത്തെ ജോലി..കിച്ചണിൽ നിൽകുബോൾ പോലും...ആക്‌സിഡന്റ്നെ പറ്റിയരുന്നു ചിന്ത..

ചെയ്‌തു കൊണ്ടിരുന്ന ജോലി പകുതിക്ക് വെച്ച് നിർത്തി..ബാക്ക്യാർഡിലേക്കും ഇറങ്ങി...

മൊബൈൽ നോക്കിയപ്പോൾ..ഇക്കയുടെ കോൾ മാത്രെമേ ആ സമയം വരെ വന്നിട്ടുള്ളൂ...

റോബിൻ :എന്തു പറ്റി മാൻ...

അതികം ആക്റ്റീവ് അകത്തെ മാറി നിൽക്കുന്ന എന്റെ അടുത്തേക്കും വന്നു റോബിൻ...

ഫിജോ :ഫാമിലി പ്രോബ്ലം..

റോബിൻ : നിങ്ങൾ എന്നാ നാട്ടിൽ പോകുന്നെ...

ഫിജോ: തീരുമാനിച്ചില്ല..

റോബിൻ :പോയി അടിച്ചു പൊളിച്ചു വാ..ഇവിടെ ഞങ്ങൾ ഓക്കേ ഇല്ലേ..

കുറച്ചു സമയം അവനും ഞാനും ഫ്രീ ആയിട്ട് സംസാരിച്ചു...വീണ്ടും കിച്ചണിൽ കയറി...രാത്രി വരെ വേറെ കോളോ മെസ്സേജ്യോ നാട്ടിൽനിന്നും വന്നില്ല..

തിരിച്ചു വീട്ടിലേക്ക് നടക്കുന്ന സമയം..പിന്നെയും

റോബിൻ എന്നോട് നാട്ടിൽ പോയി വരാൻ പറഞ്ഞു..

വീട്ടിൽ എത്തി എന്റെ കൈയിലെ താക്കോൽ കൊണ്ട് ഡോർ തുറന്നു..

ഫുൾ സൈലന്റ്..ലീവിങ് ഏരിയയിൽ ആരുമില്ല.. അടുക്കളയിൽ പോയി..അവിടെയില്ല...

പിള്ളേരുടെ റൂമിൽ ചെന്നപ്പോൾ അവരെ ചുറ്റിപ്പിടിച്ചു അന്നമ്മ കിടക്കുന്നു...പിള്ളേരും രണ്ടും സുഖ ഉറക്കം..

ഫിജോ :എഴുന്നേറ്റു വാ...

അവളുടെ അടുത്തേക്കും കുന്നിഞ്ഞുയിരുന്നു.. കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ വിളിച്ചു...

മരിയ :എന്താ..എന്നിക്കു വയ്യ...

ഞാൻ ഉമ്മ കൊടുത്ത കവൾ തുടച്ചു..പെണ്ണ് വീണ്ടും പിള്ളരെ പൊതിഞ്ഞു കിടന്നു...

💬 Comments

View all comments