Obsession with Jenni 4 [Liam Durairaj]

📝 Ongoing

👁 103830 views ❤ 269 likes 💬 4 comments

Obsession with Jenni 4
Author : Liam Durairaj | Previous Part

രേഷ്‌മചേച്ചി : മോളെ അവൻ വന്നു കേട്ടോ...

ഞാൻ വീട്ടിലേക്കും കയറി ചെന്നപ്പോൾ..ചേച്ചി പുറത്ത് നിക്കുന്നുണ്ടാരുന്നു...ചേച്ചിയുടെ വിളികേട്ട്..അന്നമ്മ ഇറങ്ങി വന്നു...

ഫിജോ :ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി...

രശ്‌മിച്ചേച്ചി :ടാ കൊച്ച് ഒന്നും കഴിച്ചില്ല കേട്ടോ..

അത് പറഞ്ഞപ്പോൾ..മരിയ ദേഷ്യംത്തോടെ എന്നെ നോക്കി...സമയം ഒരുപാട് താമസിച്ചു... ഇങ്ങോട്ട് വന്നപ്പോൾ മേടിച്ചുകൊടുത്തതാ..

മരിയ :പിന്നെ ഒരു ദിവസം ഇറങ്ങാം ചേച്ചി...

ചേച്ചിയോട് ചിരിച്ചു യാത്ര പറഞ്ഞ ആൾ എന്നെ നോക്കത്തെ കാറിന്റെ അടുത്തേക്കും നടന്നു..

ഞാൻ ഇടക്കും ഇങ്ങോട്ട് വരുന്നത് കൊണ്ട്.. ചേച്ചിയോട് കുടുതൽ പറയാൻ നിന്നല്ല..

ഞങ്ങൾ കാറിൽ കയറി...കുറെ സമയം ആൾ മിണ്ടില്ല എന്ന വാശി...ഞാൻ തന്നെ മൗനം അവസാനിപ്പിച്ചു...

ഫിജോ :അന്നമ്മേ..ഇങ്ങോട്ട് നോക്കിയെ...

ഞാൻ അവളുടെ കവിളിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു..മുഖം ചുവന്നു തുടുത്തു ഇരിക്കുന്നെ..ആ ചോര ചുണ്ടിൽ ഇപ്പോൾ ഒരു ഉമ്മ കൊടുത്താൽ.. എന്റെ ചെള്ള പൊളിയും എന്ന് ഉറപ്പാണ്...

മരിയ :നിൻ്റെ ആവിശ്യം മുഴുവൻ കഴിഞ്ഞോ..

എന്റെ കൈ തട്ടി മാറ്റി...മുഖം തിരിച്ചു..മുന്നിലേക്ക് നോക്കിയിരുന്നു...

ഫിജോ :നല്ല വിശപ്പ്..ഒരു ബിരിയാണി പിന്നെ ഷോപ്പിങ്...

കുടുതൽ സംസാരിക്കാൻ നിന്നല്ല..ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി...കാർ നിർത്തിയപ്പോൾ തന്നെ ആൾ അകത്തേ

📚 Chapters

1 published

Related Stories

💬 Comments

View all comments