0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 570

ഒരു ഞായറാഴ്ച വന്നിട്ട് കുടുംബം മുഴുവൻ പോയാലോ...

അമ്മച്ചി അങ്ങോട്ട് വന്നു എന്നിക്കു ഒരു കപ്പിൽ ഒറ്റിസ് കൊണ്ട് തന്നു...

അമ്മ :പോയ എല്ലാം..

ഫിജോ :രാവിലെ മൂഡ് കളഞ്ഞു ഞാൻ കനത്തിൽ പ്രതിഷിച്ചു...

ഒറ്റിസ് കുടിച്ചു കൊണ്ട് പറഞ്ഞു...

അമ്മ :എന്നിക്ക് രാവിലെ തുടങ്ങിയാ തലചുറ്റിൽ ആണ്..

ഫിജോ :ഇവടെ എത്ര വണ്ടി ഉണ്ട് ഇവിടെ..ഇക്കയോട് പറഞ്ഞാൽ പോരെ ഷാരോൺ എവടെ..

അമ്മ :എല്ലാം പെണ്ണുംപിള്ള മാരുടെ പുറകെ പോയില്ലേ...

ഫിജോ :പിന്നെ എല്ലാം കാലവും നിങ്ങൾ ഓക്കേ പറയുന്നത് കേട്ട് നില്‌കാൻ പറ്റുവോ...

അമ്മ :നീ ഒരുത്തിയെ കെട്ടി അവളുടെ വാക്ക് കേട്ട് ഈ നാട്ടിൽ നിന്നും പോയത് അല്ലെ..

ഫിജോ :5 മിനിറ്റ് ഒരു സാരി ഉടുത്തു വാ ഞാൻ കൊണ്ടുപോകാം..

അമ്മച്ചി ഡ്രസ്സ്‌ മാറാൻ പോയി...

ഞാൻ അടുക്കളയിൽ പോയി പത്രം ഓക്കേ കഴുകി വെച്ചു.. ഇനി അതിന്റെ പേരിൽ പ്രശ്നം വേണ്ട..

അമ്മച്ചി റെഡി ആയി വന്നു...

അപ്പൻ: ടാ ഡോക്ടറോട് പറഞ്ഞു രണ്ടു ഉറക്ക ഗുളിക കൂടെ എഴുതാൻ പറയണം..

ഫിജോ :നല്ല തമാശ ചിരിക്കാൻ ഒരു മൂഡ് ഇല്ല..

അല്ലെങ്കിലും ജോമോനെ കുടുതൽ അടുപ്പിക്കാൻ കൊള്ളാത്തയില്ല..

അമ്മയും കൂട്ടി ഞാൻ പുറത്തേക്കു ഇറങ്ങി..

ഫിജോ :ഇക്കാ ഞാൻ ഹോസ്‌പിറ്റലിൽ വരെ പോകുവാ അപ്പൻ ഒറ്റക് ആണ് ഒന്നും നോക്കി എക്കെണേ...

അമ്മ :അയാള് അവിടെ ഇരുന്നോളും..

ഞാൻ ഡോർ തുറന്നു കൊടുത്തു അമ്മയെ കയറ്റി..ഞാൻ കാർ എടുത്തു...

അമ്മ :അപ്പനോട് എപ്പോൾ തുടങ്ങി ഈ സ്നേഹം..

ഫിജോ

💬 Comments

View all comments