0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 496

പേപ്പർ ഓക്കേ മേടിച്ചോ...

ഷോബി സാർ :തൻസ് മേഡം...

ഞാനും സാറും കൂടെ ഓഫീസിൽ നിന്നും ഇറങ്ങി..

ഷോബി സാർ: ഇത് നിന്നക്..

ആദ്യ ഒരു കവർ എന്നിക്ക് തന്നു..പിന്നെ ഒരു ബോക്സ‌് തന്നു..ഞാൻ കവർ തുറന്നു നോക്കി അതിലെ പേപ്പർ വായിച്ചു..

ഷോബി സാർ :ഈ ബോക്‌സിൽ ഉള്ളത് അവളുടെ ഗിഫ്റ്റ് ആണ്..ഞാൻ ഇവിടെ നിന്നും പോകുവാ..

ഫിജോ :പോകു അന്നെന്നു പറഞ്ഞാൽ...

ഷോബിസാർ :നിന്നെ കാണണം എന്ന് അവൾക്കു ആഗ്രഹം ഉണ്ടായിരുന്നു..നമ്മളെ സ്നേഹിക്കാൻ ആയി ആരെങ്കിലും ഉള്ളത് ആണ് മോനെ ഏറ്റവും വലിയ സമ്പാദ്യം..

ഫിജോ :ചേച്ചിയെ ഞാൻ അനേഷിച്ചു എന്ന് പറയണം..

ഷോബി സാർ :പറയില്ല..അവസാനം ആയിട്ട് ഒരു ചോദ്യം കൂടെ കോബിയോ അതോ ലെബ്രോണോ..

ഞാൻ ഒന്നു ചിരിച്ചു...

ഫിജോ :ഷാഖ്..

ഞാൻ തിരിച്ചു ക്ലാസ്സിൽ വന്നു..

എബിൻ :എന്താ നിനക്കു ഒരു വിഷമം..

ഫിജോ : ഷോബി സാർ പോയി...

എബിൻ : അങ്ങേർക്കും എന്നാ പറ്റി..

ഫിജോ : ചേച്ചിക്കും ഡേറ്റ് അടുത്ത്...

എബിൻ : ഒരു 30 മിനിറ്റ് ഗ്രൗണ്ടിൽ കിട്ടുന്നത് ആയിരുന്നു..അത് വിട് ഈ ബോക്‌സിൽ എന്താ..

ഫിജോ :അറിയില്ല സാർ തന്നത് ആണ്...

"ലിസൺ സ്റ്റുഡൻ്റ്സ് കേരള സ്റ്റേറ്റ് ജൂനിയർ ബാസ്‌കറ്റ് ബോൾ ടീമിൽ ലേക്കും പ്ലസ്ടു സയൻസ് ഡിവിഷൻ ബി യിലെ ഫ്രാൻസിസ് ജോമാനെ തിരിഞ്ഞു എടുത്തത് ആയി അറിക്കുന്നു "...

ക്ലാസ്സിൽ മുഴുവൻ നിർത്താതെ ഉള്ള കൈ അടി...

മിനി ടീച്ചർ : കോൺഗ്രാറ്റ്ലഷൻസ് ഫിജോ...

ഫിജോ :താങ്ക്യൂ ടീച്ചർ...

ബെൽ

💬 Comments

View all comments