Chapter Title : Obsession with Jenni 6 [Liam Durairaj]
കാലം അല്ല...
ഫിജോ :എന്നൽ സച്ചിൻ ഇവിടെ തന്നെ നില്‌കും..
ഷാരോൺ :ഞാൻ സച്ചിൻ അല്ല ധോണി ആണ്...
ഫിജോ :അത് ഞങ്ങളും അറിയുന്ന കാര്യല്ല...
അത് കേട്ട് ആശചേച്ചി ഒന്നും ചിരിച്ചു...
ഫിജോ :ധോണി എവടെ...
അമ്മ :കഴിച്ചിട്ട് പോയി..
ഫിജോ :ഞാൻ വിചാരിച്ചു പട്ടിണി കിടക്കും എന്ന്..
അമ്മ :ആൽബിൻ കൊടുത്തു ക്യാഷ്...
ആൽബിൻ :ആ പോട്ടെ..നിൻ്റെ സ്‌കൂളിൻ്റെ മുന്നിലെ അശോകൻ കുറച്ചു ക്യാഷ് ചോദിച്ചു...
ഫിജോ :കൊടുത്തേക്കു,,അയാള്ക്ക് ആകെ ഉള്ളത് ആ കടയാ ഓടി ഒന്നും പോകില്ല...
ആൽബിൻ :നിന്നക് ഓക്കേ എങ്കിൽ കൊടുത്തേക്കാം...
ഫിജോ : നിയസ് ഈ വഴി ഓക്കേ മറന്നോ..
ആൽബിൻ :അവൻ വന്നിട്ടുണ്ട്..നിന്നെ കാണണം എന്ന് പറഞ്ഞുയിരുന്നു...
ആശചേച്ചി : എനിക്കും ആ പയ്യനെ കാണുബോൾ തന്നെ പേടിയാ...
ഫിജോ :ആൾ ഒറ്റ ബുദ്ധിയാണ് പേടിക്കാൻ ഒന്നുവേണ്ട..
അന്ന് രാത്രീയിൽ ഉറങ്ങി കിടന്ന ഫിജോയുടെ കഴുത്തിൽ ഒരു കൈ മുറിക്കിയപ്പോൾ ആണ് അവൻ ചാടി എഴുന്നേക്കുന്നെത്...
ഫിജോ :അമ്മേ പേടിപ്പിച്ചു കളഞ്ഞാലോ..
നിയാസ് :ഞാൻ വെളുപ്പിന്നെ വന്നു കിട്ടുന്നതാ...
ഫിജോ :ഡോർ എങ്ങനെ തുറന്നു...
നിയാസ് :അത് ഓക്കേ നിസാരം...
ഫിജോ :ഇവിടെ കാണുമോ..
നിയാസ് :നാളെ പോകു എറണാകുളം കുറച്ചു ജോലിയുണ്ട്..
ഫിജോ :പിരിമേട് എങ്ങനെ..
നിയാസ്:നമ്മടെ എസ്റ്റേറ്റിൻ്റെ മുകളിൽ നിന്നും നോക്കിയിൽ ഇടുക്കി മുഴുവൻ കാണാം...
ഫിജോ:ശെരിക്കും...
നിയാസ് :കോപ്പ്യാണ് ഒരു കാടിൻ്റെ നടുവിൽ ആണ്.. വേറെ ജോലിയില്ല നിന്റെ അപ്പനും...
ഫിജോ :രാവിലെ പോകുവോ..
നിയാസ് : എന്താ പെണ്ണെ പോകണ്ടേ...
ഫിജോ
💬 Comments
View all comments