0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 510

നീട്ടികൊണ്ട് പറഞ്ഞു...

ജെന്നി :ഇതിൽ ഒരെണേ ഉള്ളോലോ...

ഫിജോ :എന്നിക് ഇവിടെ ഉള്ളവരുടെ കാര്യം അറിയില്ലാരുന്നു...

ജെന്നി :നമ്മക് അങ്ങോട്ട് നടക്കാം...

ഫിജോജും ജെന്നിയും കുറച്ചു മാറി നടന്നു..അവരുടെ മുന്നിൽ ലേക്കും ഒരാൾ വന്നു..ഫിജോയുടെ ബോധം മറഞ്ഞു...

നിയാസ് : നി എഴുന്നേറ്റൊ എന്ത് ബലം പിടിത്തം ആയിരുന്നു ഇവളും..അവസനം എന്റെ കൈയിൽ തന്നെ വന്നു...

നിയാസ് ജെന്നിയുടെ കഴുത്തി കിടന്ന ചോര പടർന്ന കുരിശു മലയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...

ഫിജോ :നി എന്താ എൻ്റെ ജെന്നിയെ ചെയിതെ...

ചോരയിൽ കുളിച്ചു ഫിജോയുടെ അരികിൽ നഗ്നമായി കിടക്കുന്ന ജെന്നിയുടെ ജീവനില്ലാതെ ദേഹം ...

എബിൻ :ഞാൻ ഈ പറഞ്ഞത് ഓക്കേ സത്യമാണ് മേഡം..സ്വർണ കുരിശുമാലയിട്ട പെണ്ണുങ്ങളോട് അവനും എന്തോ അഭിനിവേശം ഉണ്ട്..നിയാസ് ഫിജോയ്ക്കു ലഹരി കൊടുത്തു ഓരോ പെണ്ണ്കുട്ടികളെ ട്രാപ്പിൽ അകിട്ടിട്ടുണ്ട്..ഫിജോയെ അടുത്ത് അറിഞ്ഞവർക്കും അറിയാം..അവന്റെ കഴുത്തിലെ കുരിശുമല അവിടെ തന്നെയുണ്ടെന്നോ ഇടക്കും അവനും തൊട്ടു നോക്കും...

എബിൻ പറഞ്ഞു നിർത്തി...

അനുരാധ: മൂർത്തി ഇയാൾ പറഞ്ഞതൊക്കെ സത്യമോണോന്നു അനേഷിക്കണം...

—————————————————————————

ഫിജോ :എൻ്റെ ഈ കൈ കൊണ്ടാ ഞാൻ നിയസിന്റെ ഹൃദയം ഞാൻ ചുഴുന്നു എടുത്തത്..അവൻ്റെ തല കല്ല് കൊണ്ട് തലി പൊളിച്ചത്തും ഈ കൈ കൊണ്ടാ..അവൻ്റെ ശരീരത്തിൽ ജീവൻ നിലനിന്നപ്പോൾ തന്നെയാരുന്നു കൈയും കാലും ഞാൻ മുറിച്ചു മാറ്റിയത്..അവനെ ആണോ നി ജീവനോടെ കണ്ടെന്നു പറയുന്നേ...

എന്റെ മൊബൈൽ റിങ് ചെയ്‌തു...

നിയാസ് :എന്നെ ഓർമ്മ ഉണ്ടോ..

ഫിജോ :ആരാ നി...

നിയാസ് :നി കൊന്നുവെന്നു നീ വിശോസിക്കുന്ന നിയസ്..നിൻ്റെ ജെന്നിയെ നിൻ്റെ

💬 Comments

View all comments