Chapter Title : Obsession with Jenni 7 [Liam Durairaj]
വിചാരിച്ചു ഇവൾ കിടനെന്നു...
മരിയ :അന്ന് കോളേജിൽ എന്നെ കാണാൻ വന്നപ്പോൾ ഞാൻ കൂടെ വന്നോട്ടെ എന്നു ചോദിച്ചു ഇല്ലായിരുന്നെകിലോ...
ഫിജോ :ഞാൻ ഇന്ന് ജീവനോടെ കാണുമായിരുന്നില്ല..
അപ്പോൾ തന്നെ എൻ്റെ മൊബൈൽ റിങ് ചെയ്‌തു...
മരിയ :വേണ്ട ചേട്ടയി...
ഫിജോ :നോക്കട്ടെ...
ഞാൻ കോൾ എടുത്തു..
സന്ദീപ് :ഡാ,,ജേക്കബ് സത്യയെ കാണാൻ വന്നിട്ടുണ്ട്...
ഞാൻ കോൾ കട്ട് ചെയ്‌തു...
ഫിജോ :അത് ഒരു റോങ് നമ്പർ ആയിരുന്നു...
അന്നമ്മയുടെ ദേഹത്തെക്കും ചേർന്നു കിടന്നു അവളുടെ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി...
——————————————————————
തുടരും...
അനുരാധ :സിസ്റ്റർ ജെന്നിഫർ,, ഹെഡ്ഓഫ് സെൻ്റ്മേരിസ് ഓർഫനേജ്...
സി.ജെന്നി :യെസ് ഞാൻ എന്ത് ഹെല്പ്പാണ് ചെയ്യണ്ടേ...
അനുരാധ :ഇയാളെ അറിയുമോ...
ഫിജോയുടെ ഫോട്ടോ എടുത്തു കാണിച്ചു...
സി ജെന്നി :എൻ്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു ഫിജോ...
അനുരാധ :അത്രമാത്രം ബന്ധമേ നിങ്ങൾ തമ്മിൽ ഉള്ളോ...
സി ജെന്നി :പാവം ആയിരുന്നു ഞാൻ ഓർഫെനെജിൽ ആണ് നില്‌കുന്നത് എന്ന് അറിഞ്ഞു കുറെ ഹെല്ല് ഓക്കേ ചെയ്‌തു തന്നു,,ഇപ്പോൾ ഇവിടെയൂള്ള കുട്ടികളുടെ പഠിത്തം ഓക്കേ ആളുടെ ഒരു ഫ്രണ്ട് വഴി ആണ് നടക്കുന്നെ,പലരും പല രാജ്യത് ആയി പോയി,നാട്ടിൽ നിന്നും പോയിട്ടും മാസം ഒരു തുക അക്കൗണ്ട്യിൽ അയച്ചു തരും ഫിജോ..
അനുരാധ :നിങ്ങൾ തമ്മിൽ വേറെ ബന്ധം ഒന്നുമില്ല...
സി ജെന്നി :മേഡം നിങ്ങൾക്കും എന്താ വേണ്ടേ,, ഫിജോ എങ്ങനെയൂള്ള ആൾ ആയാലും,,ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ അയാളാണ്,,ഇവിടെ കുട്ടികൾക്കു ഭക്ഷണം കൊടുക്കാൻ സമയം ആയി...
അനുരാധ : നമ്മൾക്കും വീണ്ടും കാണണം സിസ്റ്റർ
💬 Comments
View all comments