Chapter Title : Obsession with Jenni 7 [Liam Durairaj]
നിന്റെ റിമന്റ്കാലാവധി പൂർത്തിയാകില്ല..അഭിരാം എന്നാ ഒരു പയ്യൻ തന്നിക്കും വേണ്ടി എല്ലാത്തിനും കൂടെ നടന്നു..അവസാനം അവൻ്റെ കൂടെ ജീവികാൻ ഇറങ്ങി വന്ന പെണ്ണിനെ താൻ..നിനക്കും വേണ്ടി അവൻ കാത്തു ഇരിക്കുവ ചെല്ല് നീ...
ഫിജോ കോളറയിൽ നിന്നും പിടിവിട്ടു..അഭിരാമിന്റെ പേര് കേട്ടപ്പോൾ തന്നെ rk പകുതി മരവിച്ചിരുന്നു.. അയാൾ പുറത്തേക്കു നടന്നു..പുറകെ എല്ലാവരും ഇറങ്ങിപോയി...
"യെപ്പാവും ഞാൻ വച്ചാ കുറി തപ്പിയദില്ല..
യെന്നുടയ്യ സൊള്ളയാരും തട്ടിയിട്ടില്ല..
ഇന്നൊരുവൻ എന്ന വന്ധു തോട്ടത്തുമില്ല..
തൊട്ടാവണ തപ്പിക്കാ നാൻ വിട്ടതുമില്ല"...
ഹാളിൽ നിന്നവരെ ഓക്കേ ഒന്നും നോക്കി ഒരു മൂളിപ്പാട്ടും പാടി ചിരിച്ചു കൊണ്ട് എന്റെ റൂമിലേക്ക് നടന്നു...
ഫിജോ :അമ്മച്ചി നല്ല വിശപ്പ് ഞാൻ ഒന്നും കുളിച്ചേച്ചും വരാം...
എന്റെ റൂമിന്റെ വാതിലിൽ അടച്ചു...
______________________________________________
മൂർത്തി : മേഡം ഒരു പ്രശ്നം ഉണ്ട്...
അനുരാധ : എന്താ മൂർത്തി...
മൂർത്തി : Rk യുടെ കാറിൻ്റെ ടിക്കിയിൽ നിന്നും മുന്ന് പേരുടെ തല കിട്ടിട്ടുണ്ട്...
അനുരാധ :what the fuck...
1 മണിക്കൂർ മുമ്പ്..
ഫിജോ :നിന്നെ പറഞ്ഞയച്ച ആൾക്കും നിനക്കും ഒരു തെറ്റ് പറ്റിപോയി..എന്നോട് പ്രതികാരം ചെയ്യാൻ നിയാസ് എന്നാ പേരും നിങ്ങൾ തിരഞ്ഞുടുത്തു.. അവനെ ആളുകൾ അങ്ങനെ വിളിക്കും എങ്കിലും ഒരിക്കലും നിയാസ് സ്വയം ആ പേരിൽ അവനെ ആരുടെ മുമ്പിലും പരിചയപെടുത്തില്ല..
എടാ പൊട്ടാ നിയാസ് അല്ല"നിജാസ് "എന്നായിരുന്നു അവന്റെ ഒർജിനൽ പേര്..പിന്നെ പൊട്ടാ വേറെ ഒരു കാര്യം കൂടെ..അവനും പൊട്ടൻ ആയിരുന്നു..എന്ന് വെച്ചാൽ ശെരിക്കും ചെവികേൾക്കില്ലാരുന്നു അവനും..അപ്പോൾ നിയാസേ നിന്നെ വീണ്ടും
💬 Comments
View all comments