0%

Chapter Title : Obsession with Jenni 8 [Liam Durairaj]

Author : Kambikathakal Read All Parts 342

ട്രെയിനിങ് വിട്ടതും...

സന്ദീപ് : നിൻ്റെ പെങ്ങൾക്ക് അറിയാം ആയിരുന്നോ...

ഫിജോ :എന്റെ ഫ്രണ്ട്സിനെ മുഴുവൻ പേര് വിളിച്ചിരുന്നവൾ സോണിയെ മാത്രം ചേട്ടായി എന്നു...

ഞാനും സന്ദീപ് കുറച്ചു സമയം കൂടെ സംസാരിച്ചുയിരുന്നു..പിന്നെ കിടന്നു...എപ്പോളോ സോണി തിരിച്ചു വന്നിരുന്നു...

സോണി :സോറി..

ഫിജോ :കിടന്നു ഉറങ്ങാൻ നോക്കു,നീ കഴിച്ചോ വലതും...

സോണി :മം..

പിറ്റേന്ന് രാവിലേതന്നെ സോണി ഡ്യൂട്ടിയിൽ കയറി...

ഫിജോ :എന്തായിരുന്നു ഇന്നലെ രാത്രി ഒരു സോറി പറച്ചിൽ...

സോണി :ചുമ്മാ...

ഫിജോ :ദേവ,യാം ടേക്ക് ഇൻ ചാർജ്...

ദേവ :ഓക്കേ ബഡി...

ഫിജോ :റോബിൻ,സാറിന്റെ പൊസിഷൻ..

റോബിൻ :ബ്രേക്ക്ഫാസ്റ്റ്കഴിഞ്ഞു,ഓഫീസറൂമിലേക്കും പോയി...

സന്ദീപ് :ഡാ നായര് വന്നിട്ടുണ്ട്...

ഫിജോ :അങ്ങേര് രണ്ട് ദിവസം കഴിഞ്ഞേ വരുമേന്ന് പറഞ്ഞിട്ട്,വേറെ ആരെങ്കിലും കൂടെ ഉണ്ടോ...

സന്ദീപ് :കാർ മുഴുവൻ ചെക്ക് ചെയിതിട്ടു വിട്ടാമതി...

സോണി :ഓക്കേ...

ഫിജോ :സോണി അയാളെയും ചെക്ക് ചെയ്തെകും...

"രമേശ് നായർ "പി എ ഓഫ് അനന്തനാരായൺ...

നായരെ ചെക്കും ചെയ്‌തു അകത്തേക്കും വിട്ടും...

റോബിൻ :യാം ലീവിങ് റൂം സാർ വിത്ത്‌ നായർ..

ഫിജോ :കോപ്പി..

പതിനഞ്ചു മിനിറ്റ് യോളം കഴിഞ്ഞു സാറിന്റെ മെസ്സേജ് എനിക്കും വന്നു...

അനന്ത :ഫ്രാൻസി എൻ്റെ ഇന്നത്തെ പ്ലാൻ മുഴുവൻ ക്യാൻസൽ ചെയ്തെക്ക്,പിന്നെ ഗേറ്റുഗേധ്റിനും വരുന്നവരുടെ ലിസ്റ്റ് നായർ തരും...

ഫിജോ :ഓക്കേ സാർ...

സോണി :പോസ്റ്റ് പരുപാടി ആയല്ലോ..

സന്ദീപ് :നീ ലിസ്റ്റിൽ ഉള്ളവരുടെ കാര്യം നോക്കു..

സോണി :ഇതിൽ കിരിടാത്തിന്റെ പടം കൊടുത്തു ഇരിക്കുന്നലോ...

ഫിജോ :അത് ബോർഡ് മെംബേർസ് ആണ്,അവരുടെ പേര് പുറത്തു

💬 Comments

View all comments