Chapter Title : Obsession with Jenni 8 [Liam Durairaj]
സന്ദീപ് :സോമേറ്റിംഗ് റോങ് മാൻ..
ഫിജോ :റിപ്പീറ്റ്,,എന്നാടാ...
സന്ദീപ് :ടാ സെക്യൂരിറ്റി റൂമിലെ ക്യാമറ മുഴുവൻ കട്ടായിരിക്കുന്നു...
ഫിജോ :സാർ ഈ റൂമിൽ നിന്നും പുറത്തുയിറക്കുരുത്...
ഞാൻ ഓഫീസ് റൂമിൽ നിന്നും ഇറങ്ങി ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തു...പെട്ടന്ന് മുഴുവൻ ലെറ്റ് ഓഫ് ആയി..എമർജൻസി ലെറ്റ് ഒന്നും ഓൺ ആയില്ല... ആളുകളുടെ നിലവിളി ഉയർന്നു കേട്ടു...
ഫിജോ :കീപ് ഐ ഓൺ രേവതി മേഡം ശ്വേത മേഡം,,ദേവ, സോണി, സന്ദീപ്, റോബിൻ റെഡ് ലൈറ്റ് ഓൺ,,വീ ഹവേ ഗസ്റ്റ്സ് ഇൻ ഹൌസ്....
സോണി : മ്യൂസിക് ബാൻഡ്...
സന്ദീപ് :ഞാൻ ഫുൾ ചെക്ക് ചെയ്തുതിരുന്നു...
ഫിജോ :റെക്കോർഡ് നോക്കു...
ദേവ :വെയിറ്റ് ബോയ്‌സ്...
ഫിജോ :ടോട്ടൽ...
ദേവ :17 പേര്...
റോബിൻ :fuck...
ഫിജോ :റോബി,,ടേക്ക് രേവതി മേം,,സന്ദീപ് ശ്വേത...
റോബിൻ :ഓക്കേ ബോസ്സ്..
സന്ദീപ്പ് :ഓക്കേ ബോസ്സ്...
ഞാൻ എന്റെ ഗൺ എടുത്തു കൈയിൽ പിടിച്ചു ലോഡ് ചെയ്തു മുന്നോട്ട് നടന്നു...
അദ്യത്തെ ആളെ ഞാൻ കണ്ടു...ഞാൻ പതുകെ നടന്നു അവന്റെ പുറകിൽ എത്തി അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു താഴെക്കു വീണു..അവൻ്റ കാലിൻ്റെ അടി നിക്കുന്നവരെയും ഞാൻ ആ പിടത്തം വിട്ടില്ല...
അവനെ മാറ്റി കിടത്തി ഞാൻ എഴുന്നേറ്റ് മുന്നിലേക്കു നടന്നു...എൻ്റെ ഗണിലേക്കും സൈലന്‌സാർ പിടിപ്പിച്ചു...
രണ്ടാമത്തെ ആളെയും എന്റെ മുന്നിൽ കണ്ടും..അവൻ്റെ പുറകിലേക്കു ശബ്ദം ഉണ്ടാകാതെ ഞാൻ നടന്നു ചെന്നു..."ഹലോ ബ്രോ "...പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി..എൻ്റെ തോക്കിലെ ബുള്ളറ്റ് അവൻ്റെ നെഞ്ച് തുളച്ചു...
"ടു ഡൌൺ "...ഞാൻ മൈക്രോ ഫോണിലുടെ
💬 Comments
View all comments