Chapter Title : Obsession with Jenni 8 [Liam Durairaj]
കല്യാണത്തിന് എത്രതരം പയസം ഉണ്ടെന്നു...
സോണി :കുടുതൽ ഉണ്ടാകെല്ലേ...
ഫിജോ :പുറത്തു മീറ്റിങ് വലതു ചാർട്ട് ചെയിട്ടുണ്ടോ...
സന്ദീപ് :ഇതുവരെയുയില്ല...
റോബിൻ :റോബിൻ റിപ്പോർട്ടിങ് സാർ...
ഫിജോ :എൻ്റെ ചെക്കൻ വന്നു,വിട്ടോ മോനെ നീ...
ഞാൻ സോണിയോട് പറഞ്ഞു മെർലിനെ ഒന്നും കണ്ണിറക്കി കാണിച്ചു സൺഗ്ലാസും വെച്ചു ലിഫിറ്റിലേക്കു കയറി അഞ്ചാമത്തെ ഫ്ലോർ ബട്ടൺ ഞെക്കി...
പത്തു നിലയിലായി ഫുൾ ഗ്ലാസ് കവർ ചെയിത കെട്ടിടം..നാല് നിലകളിലായി 250 കൂടുതൽ സാറ്റഫ്..അഞ്ചാമത്തെ നിലയിലാണ് Co യുടെ റൂം അവിടെ അത് കൂടാതെ രണ്ടു ക്യാബിനുങ്കുടെയുണ്ട്..ഒരെണ്ണം പിങ്കിക്കും മറ്റേതും അനന്തസാറിന്റെ മകന്റെയും പക്ഷേ അവൻ ഇപ്പോൾ ഇവിടെയില്ല..ഞാനും റോബിനും അനന്ത സാറിനുവേണ്ടിയാണു..സോണി പിങ്കിക്കും വേണ്ടിയും..
സന്ദീപ് ഞങ്ങളുടെ ബോസ്സാണ്..അത് കൂടാതെ മുന്ന് പേര് സെക്യൂരിറ്റി റൂമിലുണ്ട്...
ഞാനും റോബിനും തിരിക്കെ വന്നപ്പോൾ സന്ദീപ് മാറി...
അനന്ത :ഫ്രാൻസി,ഐ ഹാവ് എ ഗസ്റ്റ് ഇൻ ഔട്ട് ഡോർ...
ഞാൻ വന്നുനിന്നപോൾ സാറിന്റെ ഇൻഫർമേഷൻ വന്നു...
ഫിജോ :ഓക്കേ വീ ലീവിങ് ഫൈവ് മിനിറ്റ് സാർ,,സന്ദിപ്പ്...
സന്ദീപ് :ഓൾ ക്ലിയർ..
ഫിജോ :വേ ഈസ് ക്ലിയർ സാർ...
ഞാൻ സാറിന്റെ കാബിനിലേക്കു കയറി സാറിൻ്റെ സുകേസ് വാങ്ങി..സാറിന്റെ മുന്നിലായി ഞാൻ നടന്നു...
ലിഫ്റ്റിൽ റോബിൻ ഉണ്ടായിരുന്നു...
ഞങ്ങൾ കാറിൻ്റെ അടുതേക്കും എത്തിയപ്പോൾ...റോബിൻ മുന്നിലെ കാറിലേക്കു പോയി കയറി..ഞാൻ സാറിനു ഡോർ തുറന്നു കൊടുത്തു..ഞാൻ കോ ട്രൈവിംഗ് സീറ്റിൽ കയറി...
സന്ദീപ് :മൂവ്...
സന്ദീപിന്റെ ഓഡർ കിട്ടിയപ്പോൾ മുന്നിലെ കാർ നീങ്ങി..മുന്നിലും പുറകിലും രണ്ട് ബ്ലാക്ക് കളർ ബെൻസ്..നടുവിൽ വെള്ള റോഡ്‌സ്‌റോയിസ്...
അനന്ത:ഗസ്റ്റ്
💬 Comments
View all comments