0%

Chapter Title : Obsession with Jenni [Liam Durairaj]

Author : Kambikathakal Read All Parts 213

പുറകെ ആണ് നടപ്പ് വീട്ടിൽ പുലികൾ ആണെങ്കിലും പുറത്തു മിണ്ടപുച്ചകൾ ആണ് 3പേരും..

അടുക്കളയിൽ നിന്ന് നൈസ് ആയി ഒഴിവായി ലീവിങ് റൂമിൽ വന്നു ടീവി ഓൺ ചെയ്തു മലയാളം ന്യൂസ് വെച്ചു. പതിവ് രാഷ്ട്രീയ കാരുടെ കൊള്ള തരാം ഓക്കേ തന്നെ കുറച്ചു കഴിഞ്ഞു ജെന്നിയും റെച്ചിലും വന്നു എൻ്റെ കൂടെ സോഫയിലേക് ഇരുന്നു.

ജെന്നി : നമ്മൾ എന്നാ നാട്ടിൽ പോകുന്നെ. ഫിജോ :സ്‌കൂൾ അടക്കുബോൾ.

റെച്ചിൽ : അമ്മ പറഞ്ഞു ഞങ്ങളെ കൊണ്ട് പോകില്ല എന്ന്.

ഫിജോ :നമ്മക് അമ്മയെ കൊണ്ട് പോകണ്ട നമ്മൾ 3 പേർക്കും പോകാം.

മരിയ :ഇങ്ങനെ ഇരുന്നാൽ മതിയോ കിടക്കണ്ടേ. ഫിജോ :കുറച്ചു ടൈം കൂടെ..

ഈ സമയം എൻ്റെ മൊബൈൽ എടുത്തു റെച്ചിൽ ഗെയിം കളിച്ചു തുടങ്ങി..

വന്ന പോലെ അന്ന അടുക്കളയിൽ ലേക്ക് പോയി ഞങ്ങൾക്കൂടെ സോഫയിൽ ഇരിക്കുന്ന ആൾ തിരിച്ചു പോയപ്പോൾ തന്നെ എന്തോ കാര്യം ഉണ്ടേന്ന് മനസിൽ ആയി. ഞാൻ പുറകെ പോയി ക്ലിനിങ് ആണ്. ഫിജോ :എന്തു പറ്റി.

മരിയ : അമ്മ വിളിച്ചു ഇരുന്നു വീട്ടിൽ പോലീസ് വന്നു ഇരുന്നു ഫിജോ കല്യാണത്തിന് വരുവോ എന്ന് ചോദിച്ചു..

ഫിജോ :എല്ലാം കഴിഞ്ഞത് അല്ലെ പിന്നെയും ഇപ്പോൾ എന്താ, ഒരു കാര്യം ചെയാം നമ്മക് പോകണ്ട.. മരിയ :ഞാൻ കാരണം ആണോ.

ഫിജോ :വേണ്ടാത്ത ഒന്നും ചിന്തിച്ചു കണ്ട, കല്യാണം കഴിഞ്ഞു പെണ്ണും ചെക്കനെ ഇങ്ങോട്ട് വിളികാം.. ഇപ്പോൾ പോയി ഇവരെ ഉറക്കിട്ടും വരാം.

ഞാൻ അടുക്കളയിൽ നിന്നും ലീവിങ്

💬 Comments

View all comments