0%

Chapter Title : Obsession with Jenni [Liam Durairaj]

Author : Kambikathakal Read All Parts 216

അറിയാം അവൾ പറഞ്ഞു കാണും. ഫിജോ : നോക്കട്ടെ വരാം സമയം ഉണ്ടാലോ..

കോൾ കട്ട് ആയി.

പിള്ളരെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന മരിയ കാണുന്നത് സോഫയിൽ കിടക്കുന്ന എന്നെ ആണ്. മരിയ :പോയില്ലേ.

ഫിജോ ബിൻസി വിളിച്ചു വരുവോ എന്ന് ചോദിച്ചു.. മരിയ :എന്നെ കുറ്റം പറഞ്ഞു വെച്ചു കാണും. ഫിജോ :നിന്നെ അവൾ എന്തു പറയാൻ.

മരിയ : അവരുടെ വിചാരം ഞാൻ നിങ്ങളെ കൊണ്ട് ഇങ്ങോട്ട് വന്നത് എന്ന് അല്ലെ അന്ന് കോളജ് വന്നു കണ്ടപ്പോൾ കൂടെ ജീവിക്കണം എന്ന് ഉണ്ടായിരുന്നു അതാ വന്നത്, അവൾ വിളിച്ചിട്ട് പോലും ഞാൻ അന്ന് നിന്നില്ല..

ഫിജോ : അത് ഓക്കേ കഴിഞ്ഞു ഇല്ലേ പോട്ടെ. നീ വാ നമ്മക് ഒന്നും പുറത്തു പോയി വരാം.

മരിയ : ഞാൻ ഒന്നും ഇല്ല.

അവൾ പറഞ്ഞു തീരും മുന്നെ ഞാൻ സ്ഥലം വിട്ടു..

ബിൻസിയുടെ ചങ്ക് ആയിരുന്നു മരിയ ഞങ്ങളെ ഒന്നിപ്പിച്ചത് അവളും ആയിരുന്നു, കാർ നിന്നുതു അടുത്തയുള്ള ഒരു ബാറിൻ്റെ മുന്നിൽ ആണ് അകത്തു കയറി ഒരു ബിയർ പറഞ്ഞു അത് കുടിച്ചു ഇരുക്കുബോൾ ആണ് റോഡിൽ യുടെ ഒരു കാർണിവൽ കടന്നു പോയതും അതിന്റെ സംഗീതം എന്നെ എത്തിച്ചത് നാട്ടിലെ പള്ളി പെരുന്നാൾ ദിവസം ആയിരുന്നു...

****************************************

പ്രദിക്ഷണം ആരംഭികൻ പോകു ആണ് അനോസ് മെൻ്റെ വന്നു തൊട്ട് പുറകെ പടക്കം പൊട്ടി തുടങ്ങി.. സോണി : ഡാ ഫിജോ, ഡാ ഫിജോ..

ഫിജോ :നീ മിണ്ടാതെ ഇരിക്കും നിന്നെ തൊട്ടിട്ടു

💬 Comments

View all comments