0%

Chapter Title : Obsession with Jenni [Liam Durairaj]

Author : Kambikathakal Read All Parts 221

ജോബിൻ ചേട്ടിന് ഒരു വെട്ട് കിട്ടി.

ഫിജോ :ഞാൻ വരുന്നു.

കോൾ കട്ട്.

ജോബിൻ ജോമോൻ " രണ്ടാമത്തെ ചേട്ടൻ.

മരിയ :എന്താ പ്രശ്ന‌ം...

ഫിജോ :ഞാൻ വീട്ടിൽ പോകുവാ.

മരിയ : എന്നെ മൂഡ് ആകിയിട്ടോ.

ഫിജോ :സീരിയസ് ആണ്.

അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഇറങ്ങി.

മരിയ :ഞാൻ വെകിട്ട് പള്ളിയിൽ വരും. ഫിജോ :ഓക്കേ.

ഞാൻ പുറത്തേക്കു ഇറങ്ങി ചെലുബോൾ അമ്മായി മൊബൈൽ ആണ്.

ഫിജോ :അമ്മയി ഹാപ്പി പെരുനാൾ.

അമ്മായി :എന്നെ തല്ലാൻ ആയി വന്നു നിന്നോട് ഇവിടെ കയറി പോകരുത് എന്ന് അല്ലേ പറഞ്ഞെ. "ഷേർളി" എന്ന് ആണ് അമ്മായിടെ പേര്.

ബൈക്ക് എടുത്തു ഞാൻ വീട്ടിൽ ലേക്ക് വന്നു. പുറത്തു പെരുന്നാൾ കൂടാൻ വന്ന ബന്ധുക്കകൾ ഓക്കേ ഉണ്ട് പിന്നെ കുറെ നാട്ടുകാരും. എന്നെ കണ്ട് ആൽബിൻ ഇറങ്ങി പുറത്തേക്കു വന്നു.

ആൽബിൻ :അപ്പൻ ശിവദാസ് സാറിനെ കാണാൻ പോയിട്ട് ഉണ്ട്.

ഫിജോ :അവനും എങ്ങനെ ഉണ്ട്.

ആൽബിൻ :ഒരു വെട്ട് ഇടാതെ കൈയുടെ മുകളിൽ ആയി, പിന്നെ വർഗീസ് അല്ല.

ഫിജോ :പിന്നെ ആരാ.

ആൽബിൻ :അപ്പൻ ഉള്ള പണി ആയിരുന്നു..

പുറത്തു നിന്ന് ഉള്ള ടീം ആണ്.

ഞങ്ങൾ സംസാരിച്ചു നിൽക്കുന്ന കണ്ട ആശചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. "ആശനായർ" ആൽബിൻ്റെ ഭാര്യ എൻ്റെചേടത്തി...

നിങ്ങളുടെ അഭിപ്രായം അറിഞ്ഞു തുടരുന്നത് ആകും..

💬 Comments

View all comments