← Back to Obsession with Jenni [Liam Durairaj]

Comments

Obsession with Jenni [Liam Durairaj] · approved reader discussion

Sanju • 23-10-2024 22:03

എന്തരടെ അപ്പീ ഇത്..മറുഭാഷയാ

KR • 23-10-2024 21:27

പറയുന്നതുകൊണ്ട് വേറൊന്നും തോന്നല്ല് ബ്രോ...

എന്തൊ ഒരു ഫീൽ
കിട്ടുന്നില്ല. ഓരോ ഡയലോഗ്സ് വരുമ്പോൾ ആ ഒരു സീൻ മനസ്സിലേക്ക് പതിയുന്നില്ല. സീനുംകൂടി create ചെയ്ത് എഴുത്.
Means: പശ്ചാത്തലം..